രാഷ്ട്രപതി ഒപ്പുവച്ച് നിയമമായ കാശ്മീർ ഭേദഗതിക്കെതിരെ കേസുമായി വന്നാൽ പിഴ ചുമത്തുമെന്ന് സുപ്രിം കോടതി താക്കീത് നല്‍കിയോ…?
ചിത്രം കടപ്പാട്: ഗൂഗിള്‍ വിവരണം Facebook Archived Link “രാജ്യത്തിന്‍റെ രാഷ്ട്രപതി ഒപ്പുവച്ച് നിയമമായ കാശ്മീർ ഭേദഗതിക്കെതിരെ കേസുമായി വന്നാൽ പിഴ ചുമത്തുമെന്ന് സുപ്രിം കോടതിയുടെ താക്കീത്.” എന്ന പോസ്റ്റ് ഓഗസ്റ്റ് 16, 2019 മുതല്‍ Pratheesh R Eezhavan എന്ന ഫെസ്ബൂക്ക് പ്രൊഫൈലിലൂടെ പ്രചരിപ്പിക്കുകയാണ്. വെറും 4 മണിക്കുരില്‍ പോസ്റ്റിന് ലഭിച്ചിരിക്കുന്നത് 600 ഷെയറുകളും 260ഓളം ലൈക്കുകളുമാണ്. കേന്ദ്ര സര്‍ക്കാര്‍ ഓഗസ്റ്റ് 5ന് രാജ്യസഭയില്‍ കാശ്മീരിന് വിശേഷ പദവി നല്‍കുന്ന ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 370 രാഷ്‌ട്രപതി […]
Continue Reading