അബുദാബിയിൽ ശ്രീനാരായണ ഗുരുവിന്‍റെ പേരിൽ ക്ഷേത്രം പണികഴിപ്പിച്ചോ..?
വിവരണം “അബുദാബിയിലെ നാരായണ ക്ഷേത്രം വരുന്ന 20 ന് മോദി ജി ഭക്തർക്ക് സമർപ്പിക്കുന്നു…… …..ഓം ശ്രീനാരായണ പരമഗുരവേ നമ:” എന്ന വിവരണത്തോടെ SNDP yogam br 1654 ,Vagamon എന്ന ഫേസ്‌ബുക്ക് പേജിൽ നിന്നും 2019 ഏപ്രിൽ 10 മുതൽ പ്രചരിപ്പിച്ചു തുടങ്ങിയ ഒരു പോസ്റ്റിന് ഇപ്പോൾ 1600 ഷെയറുകൾ ലഭിച്ചിട്ടുണ്ട്. ഗൾഫ് രാജ്യമായ അബുദാബിയിൽ ശ്രീനാരായണ ഗുരുവിന്‍റെനാമത്തിൽ ക്ഷേത്രം പണി കഴിപ്പിക്കുന്നുവെന്നും 2019 ഏപ്രിൽ 20 ന് ഭക്തർക്ക് സമർപ്പിക്കും എന്നാണ് പോസ്റ്റിലെ പരാമർശം. […]
Continue Reading