സ്കൂള്‍ വിദ്യാര്‍ത്ഥിനിയോട് ഓട്ടോ ഡ്രൈവര്‍ ലൈംഗിക അതിക്രമം നടത്താന്‍ ശ്രമിക്കുന്ന ദൃശ്യങ്ങള്‍ കേരളത്തിലെതല്ല, വസ്തുത അറിയൂ…

സ്കൂള്‍ വിദ്യാര്‍ത്ഥിനിയെ ഓട്ടോ ഡ്രൈവര്‍ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിക്കുന്ന ഒരു വീഡിയോ വൈറല്‍ ആകുന്നുണ്ട്.  പ്രചരണം  സ്കൂള്‍ വിദ്യാര്‍ത്ഥിനിയുമായി ഓട്ടോ ഡ്രൈവര്‍ തന്‍റെ ഓട്ടോ വിജനമായ സ്ഥലത്ത് നിര്‍ത്തിയിട്ടശേഷം കുട്ടിയുടെ ശരീരത്തില്‍ സ്പര്‍ശിക്കാന്‍ ശ്രമിക്കുകയും കുട്ടി വിഫലമായി തടയാന്‍ ശ്രമിക്കുകയും ചെയ്യുന്നത് ദൃശ്യങ്ങളില്‍ കാണാം. തന്‍റെ കൂടെ സഹകരിക്കാന്‍ അയാള്‍ കുട്ടിയെ നിര്‍ബന്ധിക്കുകയാണ്. ദൃശ്യങ്ങള്‍ ആരോ ദൂരെ നിന്നും മൊബൈല്‍ ഫോണില്‍ ചിത്രീകരിച്ചതാണ്.  ഇത് കേരളത്തില്‍ നടന്ന സംഭവമാണെന്ന് സൂചിപ്പിച്ച് കേരളത്തിലെ സ്കൂളുകളുടെയും കോളേജുകളുടെയും സ്ത്രീകളുടെയും മറ്റും […]

Continue Reading

പാലത്തായി പീഡന കേസിലെ പ്രതിയുമായിയുള്ള കെ.എം. ഷാജിയുടെ വ്യാജ ചിത്രം ഫെസ്ബൂക്കില്‍ വൈറല്‍…

കൊറോണവൈറസ്‌ ഭീതിയില്‍ നിന്ന് കേരളം പതിയെ പുറത്ത് വരുന്നതിനെ പിന്‍തുടര്‍ന്ന്‍ വീണ്ടും കേരളത്തില്‍ രാഷ്ട്രിയം സജീവമാവുകയാണ്. കുറച്ച് ദിവസം മുമ്പ് അഴിക്കൊട് എം.എല്‍.എ. കെ.എം. ഷാജി മുഖ്യമന്ത്രിക്കെതിരെ നടത്തിയ പരാമര്‍ശങ്ങള്‍ മാധ്യമങ്ങളിലും സാമുഹ്യ മാധ്യമങ്ങളിലും ഏറെ ചര്‍ച്ച വിഷയമായി മാറിയിരുന്നു. അതേസമയം സാമുഹ്യ മാധ്യമങ്ങളില്‍ മറ്റൊരു ചര്‍ച്ച വിഷയമായിരുന്നു പാലത്തായിയില്‍ സ്കൂള്‍ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചുവെന്ന ആരോപണം അഭിമുഖീകരിച്ച ബിജെപി നേതാവ് പത്മരാജിന്‍റെത്. ബിജെപി പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്‍റ് ആയ പത്മരാജിനെ പോലീസ് രണ്ട് ദിവസം മുന്നേ പിടികൂടിയിരുന്നു. […]

Continue Reading

FACT CHECK: ശ്രിലങ്കയിലെ വീഡിയോ ഇന്ത്യയുടെ തടങ്കല്‍പാളയം എന്ന തരത്തില്‍ പ്രചരിക്കുന്നു.

വിവരണം ഈയിടെ ഡല്‍ഹിയില്‍ നടന്ന ബിജെപി റാലിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി പ്രസംഗം നടത്തിയിരുന്നു. പ്രസംഗത്തില്‍ അദേഹം രാജ്യത്ത് പൌരത്വ നിയമത്തിനും എന്‍.ആര്‍.സിക്കുമെതിരെ നടക്കുന്ന വ്യാപക പ്രതിഷേധങ്ങളെ കുറിച്ച് പറയുമ്പോള്‍ പ്രതിപക്ഷം പല നുണകള്‍ രാജ്യത്തിനോട് പറഞ്ഞു ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നു എന്ന് ആരോപിച്ചു. ഇന്ത്യയില്‍ തടങ്കല്‍പാളയങ്ങളില്ല എന്നും അദേഹം റാലിയില്‍ വാദിച്ചിരുന്നു. താഴെ നല്‍കിയ വീഡിയോ ക്ലിപ്പില്‍ അദേഹം ഈ പ്രസ്താവന നടത്തുന്നത് നമുക്ക് കാണാം. തടങ്കല്‍പാളയങ്ങള്‍ വെറും കിംവദന്തികളാണ്.   ഈ കിംവദന്തി അര്‍ബന്‍ നക്സലുകള്‍ പ്രചരിപ്പിക്കുകയാണെന്ന്‍ […]

Continue Reading