വീട് നോക്കാൻ അറിയാത്തയാൾ എങ്ങനെ രാജ്യം നോക്കും… ഗഡ്കരിയുടെ പ്രസ്താവനയുടെ യാഥാർഥ്യമെന്ത്…?
വിവരണം archived link FB post UDF for Development & Care എന്ന ഫേസ്ബുക്ക് പേജിൽ നിന്നും മാർച്ച് 24 ന് പ്രസിദ്ധീകരിച്ച ഒരു പോസ്റ്റിൽ ആരോപിക്കുന്നത് ” തോൽവി മണത്തു മോഡിക്കെതിരെ ബിജെപിയിൽ പടയൊരുക്കം, ഒരു വീടു നോക്കാൻ അറിയാത്തയാൾ എങ്ങനെ രാജ്യം നോക്കും..? അദ്വാനിയുടെ ചോദ്യം നിതിൻ ഗഡ്കരിയിലൂടെ ..?” എന്നാണ്. പോസ്റ്റിന് 4200 ഷെയറുകളായിട്ടുണ്ട്. മോഡിക്കെതിരെ ബിജെപിയിൽ പടയൊരുക്കം തുടങ്ങിയോ, ഗഡ്കരി ഇങ്ങനെ പ്രസ്താവന മോഡിക്കെതിരെ നടത്തിയോ…. നമുക്ക് പോസ്റ്റിന്റെ വസ്തുത […]
Continue Reading