എഡിജിപിയെ മാറ്റാന്‍ ആര്‍എസ്എസ് അനുമതി നല്‍കിയെന്ന പേരില്‍ പ്രചരിക്കുന്ന ഈ ന്യൂസ് കാര്‍ഡ് വ്യാജം.. വസ്‌തുത ഇതാണ്..
വിവരണം എഡിജിപി എം.ആര്‍.അജിത്കുമാറിനെ ക്രമസമാധന ചുമതലയില്‍ നിന്നും സര്‍ക്കാര്‍ നീക്കം ചെയ്തിരുന്നു. ആര്‍എസ്എസ് നേതാവുമായി കൂടിക്കാഴ്ച്ച നടത്തിയതിനാണ് നടപടി. ബറ്റാലിയന്‍ എഡിജിപി സ്ഥാനത്ത് മാത്രമാകും അജിത്ത്കുമാര്‍ തുടരുക. എന്നാല്‍ എഡിജിപിയെ മാറ്റാന്‍ ആര്‍എസ്എസ് മുഖ്യമന്ത്രിക്ക് അനുമതി നല്‍കിയതിനെ തുടര്‍ന്നാണ് സ്ഥാനത്ത് നിന്നും നീക്കം ചെയ്തതെന്ന പേരില്‍ ഒരു പോസ്റ്റര്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. എഡിജിപിയെ മാറ്റാന്‍ ആര്‍എസ്എസ് മുഖ്യമന്ത്രിക്ക് അനുമതി നല്‍കിയെന്ന് ടി21 മീഡിയ എന്ന ഓണ്‍ലൈന്‍ മാധ്യമത്തിന്‍റെ പേരിലൊരു ന്യൂസ് കാര്‍ഡാണ് പ്രചരിക്കുന്നത്. പിസി പുലാമന്തോൾ എന്ന […]
Continue Reading