മൊബൈൽ ഫോണിന്‍റെ ഉപയോഗം കുട്ടികളിൽ കാൻസർ വരുത്തുമോ..?
വിവരണം Medical Awareness എന്ന ഫേസ്‌ബുക്ക് പേജിൽ നിന്നും 2018 ഡിസംബർ 20 മുതൽ പ്രചരിക്കുന്ന ഒരു പോസ്റ്റിന് ഇതുവരെ 9000 ഷെയറുകൾ ലഭിച്ചു കഴിഞ്ഞിട്ടുണ്ട്. കുട്ടികളുടെ മൊബൈൽ ഉപയോഗമവുമായി ബന്ധപ്പെട്ട ഒരു കാര്യമാണ് പോസ്റ്റിലുള്ളത്. ” ഒരു കാരണവശാലും ഒരു കുട്ടിക്കും മൊബൈൽഫോൺ കൊടുക്കരുത്. ഭക്ഷണം വേണമെങ്കിൽ കഴിച്ചാൽ മതി. വേണമെങ്കിൽ മൂന്നു ദിവസം കരഞ്ഞോട്ടെ. പച്ചവെള്ളം മാത്രം കൊടുത്താൽ മതി. എന്ന വാചകങ്ങളും ഏതോ മാധ്യമം പ്രസിദ്ധീകരിച്ച ഒരു വാർത്തയുടെ സ്ക്രീൻഷോട്ടും പോസ്റ്റിൽ നൽകിയിട്ടുണ്ട്. […]
Continue Reading