ഈ ഫോൺ നമ്പര്‍ അടൂര്‍ ഗോപാലകൃഷ്‌ണന്‍റെയോ?
വിവരണം സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണനെതിരെ ബിജെപി-ആര്‍എസ്എസ് രംഗത്ത് വന്നതോടെ ഇതിനോടനുബന്ധിച്ചുള്ള നിരവധി പോസ്റ്റുകള്‍ ഫെയ്‌സ്ബുക്കില്‍ പ്രചരിക്കുന്നുണ്ട്. അത്തരത്തിലൊന്നാണ് അടൂര്‍ ഗോപാലകൃഷ്ണന്‍റെ നമ്പര്‍ ആണെന്ന് അവകാശപ്പെട്ട ഒരു നമ്പറും അദ്ദേഹത്തിന്‍റെ ചിത്രം അടങ്ങുന്ന ഒരു പോസ്റ്ററും ഫെയ്‌സ്ബുക്കില്‍ പ്രചരിക്കുന്നത്. അടൂര്‍ ഗോപാലകൃഷ്ണന്‍റെ നമ്പാറാണ്, എല്ലാ ഹൈന്ദവരും വിളിച്ച് ജയശ്രീറാം പറയുക എന്ന പ്രഖ്യാപനം നടത്തിയാണ് രാഷ്ട്രീയ ബജകംഗ്ദള്‍ എന്ന സംഘടനയുടെ പേരില്‍ പോസ്റ്റര്‍ പ്രചരിക്കുന്നത്. 8980808080 എന്ന നമ്പര്‍ നല്‍കിയുള്ള പോസ്റ്റ് SECULAR THINKERS മതേതര ചിന്തകർ എന്ന […]
Continue Reading