തണ്ണിമത്തനില്‍ മായം ചേര്‍ക്കുന്നത് കൈയ്യോടെ പിടികൂടിയ ദൃശ്യങ്ങള്‍- വീഡിയോ സ്ക്രിപ്റ്റഡ് ആണ്…

ചൂടു കാലാവസ്ഥ മൂലം വെന്തുരുകുകയാണ് നാട്. കനത്ത ചൂടിനെ പ്രതിരോധിക്കാന്‍ ഏറ്റവും നല്ല ഫലവര്‍ഗമാണ് തണ്ണിമത്തന്‍. അധികം വില നല്‍കേണ്ടതില്ലാതതിനാല്‍ ഏറ്റവും കൂടുതല്‍ ജനപ്രിയതയും ഇതിനാണ്. തണ്ണിമത്തനില്‍ നിരതിനായും മധുരത്തിനായും കെമിക്കലുകള്‍ ചേര്‍ക്കുന്ന ദൃശ്യങ്ങള്‍ എന്നാരോപിച്ച് ഒരു വീഡിയോ പ്രചരിക്കുന്നത് ഞങ്ങളുടെ ശ്രദ്ധയില്‍പ്പെട്ടു. പ്രചരണം  സിറിഞ്ചുകളും കെമിക്കല്‍ ബോട്ടിലുകലുമായി തണ്ണിമത്തനില്‍ ചുവപ്പ് നിറം കുതിവേയ്ക്കുന്ന ഒരാളെ കൈയ്യോടെ പിടികൂടി ചോദ്യം ചെയ്യുന്ന ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്. വീഡിയോയുടെ ഒപ്പം തണ്ണിമത്തന്‍ വാങ്ങി ഉപയോഗിക്കുന്നവര്‍ക്കുള്ള മുന്നറിയിപ്പായി നല്‍കിയിരിക്കുന്ന വാചകങ്ങള്‍ ഇങ്ങനെ: […]

Continue Reading

വീഡിയോയില്‍ ആശിര്‍വാദ് ആട്ടയില്‍ കാണുന്ന പദാര്‍ത്ഥം ഗ്ലുറ്റെന്‍ എന്ന ഗോതമ്പിലുള്ള പ്രോട്ടീനാണ്…

ആശിര്‍വാദ് ആട്ടയില്‍ ഒട്ടുന്ന ഒരു പദാര്‍ത്ഥം കണ്ടെത്തി അതിനാല്‍ ആശിര്‍വാദ് ആട്ട ആരും ഉപയോഗിക്കരുത് എന്ന് വാദിച്ച് ഒരു വീഡിയോ സാമുഹ്യ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. വീഡിയോയില്‍ മുഖം കാണിക്കാത്ത ചില വനിതകള്‍ ആശിര്‍വാദ് ആട്ടയെ വെള്ളത്തില്‍ കലക്കി അതില്‍ നിന്ന് വരുന്ന റബ്ബര്‍ പോലെയുള്ള ഒട്ടുന്ന ഒരു പദാര്‍ത്ഥത്തിനെ ചുണ്ടികാണിച്ച് ആശിര്‍വാദ് ആട്ടയില്‍ മായമുണ്ട് അതിനാല്‍ ആശിര്‍വാദ് ആട്ട ഉപയോഗിക്കരുത് എന്ന് പറയുന്നു. ചപ്പാത്തി ഉണ്ടാക്കുമ്പോള്‍ ഈ പ്രശ്നമില്ല പക്ഷെ ഗോതമ്പ് ദോശയുണ്ടാക്കാന്‍ വെള്ളത്തില്‍ ആട്ട […]

Continue Reading