മുതിര്‍ന്ന BJP നേതാവ് എല്‍.കെ. അദ്വാനി The Kashmir Files സിനിമ കണ്ട് കരയുന്നതിന്‍റെ വീഡിയോയല്ല ഇത്…

ദി കശ്മീര്‍ ഫയല്‍സ് (The Kashmir Files) സിനിമ കണ്ട് മുതിര്‍ന്ന ബിജെപി നേതാവും മുന്‍ ഉപപ്രധാനമന്ത്രിയുമായ എല്‍.കെ. അദ്വാനി കരയുന്നു എന്ന തരത്തില്‍ ഒരു വീഡിയോ സാമുഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. പക്ഷെ ഈ വീഡിയോയെ കുറിച്ച് ഞങ്ങള്‍ അന്വേഷിച്ചപ്പോള്‍ ഈ വീഡിയോ രണ്ട് കൊല്ലം പഴയതാണ് കൂടാതെ ദി കശ്മീര്‍ ഫയല്‍സ് എന്ന സിനിമ കണ്ടിട്ടല്ല അദ്വാനി കരയുന്നത് എന്ന് കണ്ടെത്തി. എന്താണ് വീഡിയോയുടെ സത്യാവസ്ഥ നമുക്ക് നോക്കാം. പ്രചരണം Facebook Archived Link […]

Continue Reading

FACT CHECK: മുതിര്‍ന്ന ബിജെപി നേതാക്കളുടെ മക്കള്‍ കല്യാണം കഴിച്ചത് മുസ്ലിങ്ങളെ എന്ന് ആരോപിക്കുന്ന പോസ്റ്റ്‌ എത്രത്തോളം സത്യമാണ്…?

ലവ് ജിഹാദ് എന്നൊരു വിഷയം ബിജെപിയുടെ പ്രമുഖ വിഷയങ്ങളില്‍ ഒന്നാണ്. ലവ് ജിഹാദ് എന്ന കാര്യം യഥാര്‍ത്ഥമാണെന്നും ഇത് നിര്‍ത്താന്‍ നടപടികള്‍ സ്വീകരിക്കണം എന്നും ബിജെപി സ്ഥിരം വാദിച്ചിട്ടുണ്ട്. എന്നാല്‍ ഈ സാഹചര്യത്തില്‍ ലാല്‍ കൃഷ്ണ അദ്വാനി, മുരളി മനോഹര്‍ ജോഷി, സുബ്രമണ്യം സ്വാമി, മുന്‍ വിശ്വ ഹിന്ദു പരിഷദ് മേധാവി അശോക്‌ സിംഘല്‍ എന്നി മുതിര്‍ന്ന സംഘപരിവാര്‍ നേതാക്കളുടെ മക്കള്‍ മുസ്ലിങ്ങളെയാണ് വിവാഹം കഴിച്ചിരിക്കുന്നത് എന്ന് വാദിച്ച് പല പോസ്റ്റുകള്‍ സമുഹ മാധ്യമങ്ങളില്‍ പ്രച്ചരിക്കുകയാണ്. പക്ഷെ […]

Continue Reading

പൊതുവേദിയില്‍ അദ്വാനിയോട് ദേഷ്യപ്പെടുകയാണോ മോദി ചെയ്‌തത്?

വിവരണം Archived Link വസ്‌തുത വിശകലനം ലോക്സഭ തെരഞ്ഞെടുപ്പ്  അടുക്കുമ്പോൾ ആരോഗ്യപരമായ രാഷ്ട്രീയ ചർച്ചകൾ ഫേസ്ബുക്ക് ഉൾപ്പെടെയുള്ള സാമൂഹ്യമാധ്യമങ്ങൾ  വേദിയാകുന്നുണ്ട്. എന്നാല്‍ ചില സമയങ്ങളില്‍ ഇത് അതിരുവിട്ടു പോകുന്നതായും കാണാൻ സാധിക്കും. വസ്തുതകൾ  പോലും പരിശോധിക്കാതെയാണ് ചിലര്‍ രാഷ്ട്രീയ ലക്ഷ്യമാത്രം മുന്നില്‍ കണ്ട് ആരോപണങ്ങൾ സത്യമാണെന്ന് വാദിക്കാന്‍ ശ്രമിക്കുന്നത്. ചിത്രങ്ങളുടെ പിന്നാമ്പുറ കഥകൾ പോലും ഊഹാപോഹങ്ങൾ  മെനഞ്ഞ് ദുഷ്പ്രചരണങ്ങൾക്ക് ഉപയോഗിക്കുന്ന പ്രവണതയും സമൂഹമാധ്യമങ്ങൾ ഉപയോഗിക്കുന്നവരിലുണ്ട്. എൻഡിഎയും യുപിഎയും മുഖ്യ എതിരാളികളായി നേർക്കുനേർ പോരാടുന്ന തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ചില […]

Continue Reading