ആഫ്രിക്കയിലെ കോംഗോയിലുണ്ടായ ബോട്ടപകടത്തിന്‍റെ ദൃശ്യങ്ങള്‍ ഗോവയുടെ പേരില്‍ തെറ്റായി പ്രചരിപ്പിക്കുന്നു…

ഗോവയിലെത്തുന്ന വിനോദ സഞ്ചാരികള്‍ കടലിലൂടെയുള്ള ബോട്ടിങ്ങ് ആസ്വദിക്കാതെ മടങ്ങാറില്ല. കടല്‍ക്കാറ്റേറ്റ് തീരത്തിന്‍റെ സൌന്ദര്യം ആസ്വദിച്ച് കടലിലൂടെയുള്ള യാത്ര ഓരോ സഞ്ചാരിക്കും നിറമുള്ള ഓര്‍മകള്‍ സമ്മാനിക്കും. വേണ്ടത്ര സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചില്ലെങ്കില്‍ ബോട്ടിംഗ് വലിയ അപകടമായി മാറാന്‍ സാധ്യതയേറെയാണ്. ഗോവയില്‍ അനേകം പേരുടെ ജീവനെടുത്ത ഒരു ബോട്ടപകടം കഴിഞ്ഞ ദിവസം ഉണ്ടായി എന്നവകാശപ്പെട്ട് ഒരു വീഡിയോ പ്രചരിക്കുന്നുണ്ട്.  പ്രചരണം  ഒരു ബോട്ട് വലിയ ജലശേഖരത്തിലൂടെ പോകുന്നതും ഏതാനും നിമിഷങ്ങള്‍ക്കുളില്‍  മുങ്ങുന്നതും വെള്ളത്തിൽ മുങ്ങുന്നതുമായ ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്. ഗോവയില്‍ ഇക്കഴിഞ്ഞ […]

Continue Reading

ബയോബാബ് പൂക്കള്‍ 50 വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രമാണ് വിടരുകയെന്ന് തെറ്റായ പ്രചരണം…

അപൂർവങ്ങളായ ചെടികളെക്കുറിച്ചും പൂക്കളെ കുറിച്ചുമുള്ള ചിത്രങ്ങളും വീഡിയോകളും സാമൂഹ്യ മാധ്യമങ്ങളിൽ കൌതുകത്തിന്‍റെ പേരില്‍  വൈറലാകാറുണ്ട്. അത്തരത്തിൽ വൈറലായ പൂവിനെ കുറിച്ച് നമുക്ക് അറിയാം.    പ്രചരണം പന്തിന്‍റെ ആകൃതിയിൽ നിറയെ കേസരപുടങ്ങളുള്ള വെളുത്ത മനോഹരമായ പൂവിന്‍റെ ചിത്രമാണ് പ്രചരിക്കുന്നത്. ഒപ്പം നൽകിയിരിക്കുന്ന വിവരണം ഇങ്ങനെ: “ത്രിശങ്കു പുഷ്പം 50 വർഷത്തിലൊരിക്കൽ മാത്രംപൂക്കുന്ന പുഷ്പം.  ഷെയർ ചെയ്യൂ കാണാത്തവർക്കായി…  50 വർഷം കൂടുമ്പോൾ മാത്രം വിടരുന്ന ത്രിശങ്കു പുഷ്പം. ഇതിന്റെ Botanical name അറിയുന്നവർ പറയണം.” FB post archived […]

Continue Reading

FACT CHECK: ചൈന ആഫ്രിക്കയിലേക്ക് കയറ്റുമതി ചെയ്യുന്ന ബീഫിന്‍റെ കൂടെ മനുഷ്യ മാംസം എന്ന പ്രചാരണത്തിന്‍റെ സത്യാവസ്ഥ…

ചൈന ബീഫിന്‍റെ കൂടെ മനുഷ്യന്‍റെ മാംസം ആഫ്രിക്കയിലേക്ക് കയറ്റുമതി ചെയ്യുന്നു എന്ന തരത്തില്‍ മനുഷ്യ അംഗങ്ങള്‍ കാണിക്കുന്ന ഒരു ചിത്രവും മനുഷ്യ ശവങ്ങളില്‍ നിന്ന് മാംസം മുറിച്ച് എടുക്കുന്ന ഒരു വ്യക്തിയുടെ വീഡിയോയും വാട്ട്സാപ്പില്‍ പ്രചരിക്കുന്നുണ്ട്. ചൈനയില്‍ നിന്ന് ആഫ്രിക്കയിലേക്ക് അയക്കാനുള്ള ബീഫില്‍ ഈ മാംസം ചൈനകാര്‍ കലര്‍ത്തുന്നു എന്നാണ് ഈ വൈറല്‍ വാട്ട്സാപ്പ് സന്ദേശത്തില്‍ നിന്ന് ഉന്നയിക്കുന്ന വാദം. എന്നാല്‍ ഞങ്ങള്‍ ഈ ചിത്രവും വീഡിയോയും പരിശോധിച്ചു. ഞങ്ങളുടെ അന്വേഷണത്തില്‍ ഈ വാദം തെറ്റാന്നെന്ന്‍ കണ്ടെത്തി. […]

Continue Reading

പീഡിപ്പിക്കാന്‍ ശ്രമിച്ചവരില്‍ നിന്നും 12 വയസുകാരിയെ രക്ഷിച്ച് സിംഹക്കൂട്ടം 12 മണിക്കൂര്‍ കുട്ടിക്ക് കാവല്‍ നിന്നോ?

വിവരണം 12 വയസുകാരിയെ പീഡകരില്‍ നിന്നും രക്ഷിച്ചത് മനുഷ്യരായിരുന്നില്ല ഒരു കൂട്ടം സിംഹങ്ങളായിരുന്നു എന്ന തലക്കെട്ട് നല്‍കിയൊരു പോസ്റ്റ് കഴിഞ്ഞ കുറെ നാളുകളായി സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ഒരു കുട്ടിയുടെ ചിത്രം സഹിതമാണ് ഈ പോസ്റ്റ് പ്രചരിക്കുന്നത്. പീഡകരില്‍ നിന്നും കുട്ടിയെ രക്ഷിച്ചു എന്ന മാത്രമല്ല സിംഹങ്ങള്‍ കുട്ടിക്കരികില്‍ 12 മണിക്കൂറോളം കാവല്‍ നിന്നു എന്നും പോസ്റ്റില്‍ പറയുന്നു. സിനിമ മിക്‌സര്‍ എന്ന പേജില്‍ പങ്കുവെച്ചിരിക്കുന്ന പോസ്റ്റിന്  ഇതുവരെ 1,100ല്‍ അധികം ഷെയറുകളും 11,000ല്‍ അധികം റിയാക്ഷനുകളും ലഭിച്ചിട്ടുണ്ട്. […]

Continue Reading

പുള്ളിപ്പുലിയുടെയും മുള്ളന്‍പന്നിയുടെയും ഈ വീഡിയോ എവിടുത്തേതാണ്…?

വിവരണം Facebook Archived Link “അതിരപ്പിള്ളി റോഡിൽ നിന്നും…..സാധാരണ കാണാൻ കഴിയാത്ത ഒരു അടിപൊളി വീഡിയോ” എന്ന അടിക്കുറിപ്പോടെ ഒക്ടോബര്‍ 20, 2019 മുതല്‍ ഒരു വീഡിയോ പ്രചരിക്കുകയാണ്. പല പേജുകളിലും പ്രൊഫൈലുകള്‍ നിന്നും ഈ വീഡിയോ പ്രചരിക്കുന്നുണ്ട്. ഇങ്ങനത്തെ ചില പേജുകളും പ്രൊഫൈലുകളും നമുക്ക് താഴെ നല്‍കിയ സ്ക്രീന്ശോട്ടില്‍ കാണാം. അടിക്കുറിപ്പില്‍ പറയുന്ന പ്രകാരം മനസിലാക്കാന്‍ കഴിയുന്നത് ഈ വീഡിയോ അതിരപ്പിള്ളിയില്‍ ഒരു റോഡില്‍ എടുത്ത വീഡിയോയാണ് എന്നാണ്. വീഡിയോയില്‍ പുള്ളിപുലി മുള്ളന്‍പന്നിയെ പിടിക്കാന്‍ ശ്രമിക്കുന്നതായി […]

Continue Reading

ലണ്ടൻ മ്യുസിയത്തിൽ വെച്ചിട്ടുള്ള ടിപ്പു സുൽത്താന്റേതാണോ ഈ ചിത്രം….?

വിവരണം Archived Link “ഇതാണ് ടിപ്പു സുൽത്താന്റെ യഥാർത്ഥ  ഫോട്ടോ. ലണ്ടൻ മ്യൂസിയത്തിൽ സൂക്ഷിച്ചിരിക്കുന്നു.” എന്ന വാചകത്തോടൊപ്പം  2019ഏപ്രിൽ 25 നാണ് ഒരു ചിത്രം പ്രസിദ്ധികരിച്ചിട്ടുണ്ട്. ഈ ചിത്രം ടിപ്പു സുൽത്താന്റെതാണെന്ന അവകാശവാദം ഈ പോസ്റ്റിലൂടെ ഉന്നയിച്ചിട്ടുണ്ട്.. ഈ ചിത്രത്തിന് ഇത് വരെ ലഭിചിരിക്കുനത് 550നേക്കാളധികം  ഷെയറുകളാണ്. മൈസൂർ ഭരണാധികാരിയായ ടിപ്പു സുൽത്താന്റെ ചിത്രം തനെയാണോ ഇത്? അതോ ചിത്രത്തിൽ കാണുന്ന വ്യക്തി വേറെ ആരെങ്കിലുമാണോ ? എന്താണ് ഈ ചിത്രത്തിന്റെ യാഥാർഥ്യം നമുക്കൊന്ന് പരിശോധിച്ച് നോക്കാം. […]

Continue Reading