FACT CHECK: ഇന്ത്യന്‍ വംശജനായ അഹ്മദ് ഖാനെ ജോ ബൈടന്‍ തന്‍റെ ഉപദേഷ്ടാവായി നിയമിച്ചിട്ടില്ല…

പുതതായി തെരഞ്ഞെടുത്തപെട്ട അമേരിക്കന്‍ രാഷ്‌ട്രപതി ജോ ബൈഡനിന്‍റെ ഉപദേഷ്ടാവായി അഹ്മദ് ഖാന്‍ എന്ന ഇന്ത്യന്‍ വംശജനെ നിയമിച്ചു എന്ന വാദം ഉന്നയിച്ച് പ്രചരിക്കുന്ന ചില ഫെസ്ബൂക്ക് പോസ്റ്റുകള്‍ വൈറല്‍ ആയിട്ടുണ്ട്. പക്ഷെ ഫാക്റ്റ് ക്രെസേണ്ടോ ഈ വാദത്തിനെ കുറിച്ച് അന്വേഷണം നടത്തിയപ്പോള്‍ ഈ വാര്‍ത്ത‍ വ്യാജമാണ് എന്ന് കണ്ടെത്തി. സംഭവത്തിന്‍റെ യാഥാര്‍ത്ഥ്യം എന്താണെന്ന്‍ നമുക്ക് അറിയാം. പ്രചരണം Screenshot: An example of Facebook posts claiming Ahmad Khan has been appointed as an […]

Continue Reading

യുപിയില്‍ ബിസ്ക്കറ്റ് വാങ്ങാന്‍ പോയ മുസ്ലിം യുവാവിനെ പോലീസ് തല്ലി കൊന്നു എന്ന വാര്‍ത്ത‍ വ്യാജമാണ്…

ലോക്ക്ഡൌണ്‍ കര്‍ശനമായി നടപ്പാക്കുന്നതിന്‍റെ ഇടയില്‍ പോലീസുകാര്‍ ലോക്ക്ഡൌണ്‍ നിര്‍ദേശങ്ങള്‍ ലംഘിക്കുന്നവരെ ശിക്ഷിക്കുന്നത് നമ്മള്‍ മാധ്യമങ്ങളിലും സാമുഹ്യ മാധ്യമങ്ങളിലും കണ്ടതാണ്. എന്നാല്‍ വിശപ്പടക്കാന്‍ വീട്ടില്‍ നിന്ന് ഇറങ്ങി ബിസ്ക്കറ്റ് വാങ്ങാന്‍ അടുത്തുള്ള കടയില്‍ പോയ ഒരു മുസ്ലിം ചെരിപ്പക്കാരനെ യുപിയിലെ അംബേദ്‌കര്‍ നഗര്‍ പോലീസ് ഉദ്യോഗസ്ഥര്‍ മര്‍ദിച്ചു കൊന്നു എന്ന തരത്തില്‍ ചില പോസ്റ്റുകള്‍ സാമുഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുകയാണ്. ലോക്ക്ഡൌണ്‍ നിര്‍ദേശങ്ങള്‍ ലംഘിച്ചവരെ ഇത്ര ക്രൂരമായി മര്‍ദിക്കാന്‍ പോലീസിന് എന്ത് അധികാരമാനുല്ലത് എന്ന് പലരും സാമുഹ്യ മാധ്യമങ്ങളില്‍ നിന്ന് […]

Continue Reading

FACT CHECK: ആര്‍.ജെ.ഡി. എം.പിയുടെ എഡിറ്റഡ് വീഡിയോ ഉപയോഗിച്ച് സാമൂഹ്യ മാധ്യമങ്ങളില്‍ തെറ്റായ പ്രചരണം…

“മോദി, മോദി” എന്ന മുദ്രാവാക്യങ്ങള്‍ ബിജെപിയുടെ പ്രസംഗങ്ങളില്‍ കേള്‍ക്കുന്നത് ഒരു സാധാരണ കാര്യമാണ്. എന്നാല്‍ ഒരു പ്രതിപക്ഷ നേതാവിന്‍റെ പ്രസംഗത്തിന്‍റെ ഇടയില്‍ ജനങ്ങള്‍ “മോദി, മോദി” എന്ന വിളിക്കാന്‍ തുടങ്ങുന്നു എന്നിട്ട്‌ വേദിയില്‍ പ്രസംഗിക്കുന്ന പ്രതിപക്ഷ പാര്‍ട്ടി നേതാവിന്‍റെ പാന്‍റ് ഊരി പോകുന്നു എന്ന് പ്രത്യേകതയുണ്ട്”. ആശ്ചര്യപെടുത്തുന്ന ഈ വാദം ഉന്നയിച്ചു ചില ഫെസ്ബൂക് പോസ്റ്റുകള്‍ ഒരു വീഡിയോ പ്രചരിപ്പിക്കുന്നുണ്ട്. ഞങ്ങള്‍ ഈ വീഡിയോയെ കുറിച്ച് അന്വേഷിച്ചപ്പോള്‍ ഈ വീഡിയോ വ്യജമാന്നെന്ന്‍ കണ്ടെത്തി. വീഡിയോയിലും പോസ്റ്റിലും എന്താണുള്ളത് […]

Continue Reading

മുന്‍ മുംബൈ പോലീസ് കമ്മിഷണര്‍ അഹമ്മദ് ഖാന്‍ വെറും ഒരു രൂപ ശമ്പളമായി വാങ്ങിയിരുന്നോ…?

വിവരണം “മുംബൈ പോലീസ് കമ്മിഷണറായ അഹമ്മദ് ജാവേദ് പ്രതിമാസം തന്‍റെ ശമ്പളമായി വാങ്ങുന്നത് ഒരു രൂപ മാത്രം…ബാക്കി ശമ്പളം ഇദ്ദേഹം ചിലവഴിക്കുന്നത്, സര്‍വീസിലിരിക്കെ മരിച്ച പോലീസുകാരുടെ മക്കളുടെ പഠന ആവശ്യങ്ങള്‍ക്കായി.” എന്ന അവകാശപ്പെടുന്ന ഒരു പോസ്റ്റ്‌ ഫെസ്ബൂക്കില്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. മുംബൈയുടെ കമ്മിഷണറായ അഹമ്മദ് ജാവേദ് വെറും ഒരു രൂപയാണ്  ശമ്പളമായി വാങ്ങുന്നത്, കുടാതെ ബാക്കിയുള്ള ശമ്പളം സര്‍വീസിലിരിക്കെ മരിച്ച തന്‍റെ പോലിസ്കാരുടെ മക്കള്‍ക്ക്‌ പഠിക്കാനായി സംഭാവനയില്‍ നല്‍കുന്ന നല്ല മനസിനെ കുറിച്ച് കേട്ടാല്‍ ആര്‍ക്കും അഭിമാനമുണ്ടാകും. എന്നാല്‍ […]

Continue Reading