ശശി തരൂര്‍ എംപി കോണ്‍ഗ്രസ് നേതാവ് അജയ് തറയിലിനെതിരെ ഇത്തരമൊരു പരാമര്‍ശം നടത്തിയിട്ടുണ്ടോ?
വിവരണം കഴിഞ്ഞ മഴയില്‍ കിളിര്‍ത്ത തകരയാണ് ശശി തരൂര്‍ എന്ന് കോണ്‍ഗ്രസ് നേതാവ് അജയ് തറയില്‍. അക്രി പിള്ളാര്‍ പാട്ടപെറുക്കുന്ന സമയത്ത് തറയില്‍ നിന്നും വടിച്ചെടുത്തതാണ് അജയ് തറയില്‍ എന്ന് ശശി തരൂര്‍. എന്ന പേരില്‍ ഒരു പോസ്റ്റ് കഴിഞ്ഞ ദിവസങ്ങളിലായി സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. പ്രമുഖ കോണ്‍ഗ്രസ് നേതാവായ അജയ് തറയില്‍ കോണ്‍ഗ്രസ് നേതാവും എംപിയുമായ ശശി തരൂരിനെതിരെ ഒരു പരാമര്‍ശം നടത്തിയെന്നും ഇതിന് മറുപടിയായി തരൂര്‍ കടുത്ത ഭാഷയില്‍ അജയ് തറയിലിനെ പരിഹസിച്ച് മറുപടി നല്‍കിയുമെന്നുമാണ് […]
Continue Reading
