സർക്കാർ ദുരിതാശ്വാസ നിധിയിൽ നിന്ന് കെഎസ്എഫ്ഇ വഴി വിദ്യാര്‍ത്ഥികള്‍ക്ക് ലാപ്ടോപ്പ് വാങ്ങാന്‍ പണം നല്‍കി ഫണ്ട് ദുരുപയോഗവും അഴിമതിയും നടത്തിയെന്ന വ്യാജ പ്രചരണത്തിന്‍റെ വസ്തുത അറിയൂ…
അപ്രതീക്ഷിതമായ ഉരുൾപൊട്ടലിൽ തകർന്ന് ഇല്ലാതായ വയനാട് മുണ്ടക്കൈ ചൂരൽമല പ്രദേശങ്ങളെ ഇനി പുനർനിർമ്മിക്കേണ്ടതുണ്ട്. അതിന് ഏറ്റവും വലിയ റിസോഴ്സ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയാണ്. ഇതിനായി ലോകത്തിന്‍റെ വിവിധ മേഖലകളിലെ സുമനസ്സുകളില്‍ നിന്ന് ദുരിതാശ്വാസനിധിയിലേക്ക് സംഭാവനകൾ ലഭിക്കുന്നുണ്ട്. ദുരിതാശ്വാസ നിധിയുടെ വിനിയോഗം സുതാര്യമല്ലെന്നും പലതരം ക്രമക്കേടുകളും അഴിമതികളും അതിൽ നടക്കുന്നുണ്ടെന്നും ആരോപിച്ച് പലരും സാമൂഹ്യ മാധ്യമങ്ങളിൽ തങ്ങളുടെ അഭിപ്രായം പങ്കുവെക്കുന്നുണ്ട്. ദുരിതാശ്വാസ നിധി തട്ടിപ്പാണെന്ന് വ്യാജപ്രചരണം നടത്തിയ ചിലർക്കെതിരെ പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ചെയ്തിട്ടുണ്ട്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ […]
Continue Reading