FACT CHECK: പാവപെട്ട കുഞ്ഞിനോടൊപ്പമുള്ള അക്ഷയ് കുമാറിന്‍റെ ഈ ചിത്രത്തിന്‍റെ യഥാര്‍ത്ഥ്യം ഇങ്ങനെ…

Image Credit:IndiaTimes.com ബോളിവുഡ് താരം അക്ഷയ് കുമാര്‍ ഒരു പാവപെട്ട കുഞ്ഞിന്‍റെ കൈപിടിച്ച് നടക്കുന്ന ഒരു ചിത്രം സാമുഹ മാധ്യമങ്ങളില്‍ ഹൃദയംഗമമായ കഥയോടൊപ്പം പ്രചരിപ്പിക്കുന്നുണ്ട്. ഈ ചിത്രത്തിനെ കുറിച്ച് ഞങ്ങള്‍ അന്വേഷിച്ചപ്പോള്‍ ചിത്രത്തിനെ കുറിചുള്ള ഈ കഥ യഥാര്‍ത്ഥമല്ല എന്ന് കണ്ടെത്തി. എന്താണ് ഈ ചിത്രത്തിന്‍റെ പിന്നിലുള്ള യഥാര്‍ത്ഥ കഥ നമുക്ക് അറിയാം. പ്രചരണം Facebook Archived Link അക്ഷയ് കുമാര്‍ ഒരു കുഞ്ഞിന്‍റെ കൈപിടിച്ച് നടക്കുന്ന ഒരു ചിത്രം നമുക്ക് മുകളില്‍ കാണാം. ചിത്രത്തിനെ കുറിച്ച് […]

Continue Reading

FACT CHECK – വീര്‍ ജവാന്‍ കേസരി സിംഗിനെ വധിച്ചപ്പോഴുള്ള ബ്രിട്ടീഷുകാര്‍ പകര്‍ത്തിയ ചിത്രമാണോ ഇത്? വസ്‌തുത അറിയാം..

വിവരണം ഇത് ഒരു സാങ്കൽപ്പിക ഫോട്ടോ അല്ല ബ്രിട്ടീഷുകാർ എടുത്ത ഫോട്ടോയാണ്. രാജ്യത്തിന്റെ പ്രതിരോധത്തിൽ നമ്മുടെ സൈനികരുടെ ത്യാഗമായിരുന്നു ഇത്. “വീർ ജവാൻ കേസരി സിംഗ്” വൈദേശിക ഗൂഡാ ലോചനകളാൽ പാഠപുസ്തകങ്ങളിൽ ഇടംപിടിക്കാത്ത അനേകം മഹാവീരന്മാരുടെ, മഹാനമാരായ ചക്രവർത്തിമാരുടെ ചരിത്രങ്ങൾ അവർ മറച്ചുവെച്ചു പകരം ആക്രമികളായ മുകളന്മാരെയും മഹാനെന്നു അക്ബറിനെയും ബാബരിനെയും പഠിപ്പിച്ചു,  എന്നാൽ 21 സൈനീകരെ നയിച്ചു അയ്യായിരത്തോളം വരുന്ന അഫ്ഗാൻ സേനയെ തോൽപിച്ച കേസരി സിങ്ങനെയും മറ്റ് അനേകം ഭാരത വീരന്മാരെ നമിൽനിന്നും മറച്ചുവെച്ചു… […]

Continue Reading