അക്ഷയ കേന്ദ്രം വഴിയുള്ള ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയെ പറ്റി സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്ന വാര്‍ത്ത തെറ്റാണ്
വിവരണം സര്‍ക്കാര്‍ പദ്ധതികളെ പറ്റി നിരവധി പ്രചാരണങ്ങള്‍ സാമൂയ മാധ്യമങ്ങളില്‍ കണ്ടുവരാറുണ്ട്. സര്‍ക്കാരിന്‍റെ ചില പദ്ധതികള്‍ക്കുള്ള അപേക്ഷ സമര്‍പ്പണം അക്ഷയ കേന്ദ്രങ്ങള്‍ വഴി ചെയ്യാന്‍ സൗകര്യമുള്ളതിനാല്‍ അക്ഷയ കേന്ദ്രങ്ങളുടെ പേരുകൂടി ഉള്‍പ്പെടുത്തിയാണ് ഇത്തരത്തിലെ പല വാര്‍ത്തകളും പ്രചരിപ്പിക്കുന്നത്. സര്‍ക്കാര്‍ ഇന്‍ഷുറന്‍സ് പദ്ധതിയുടെ ഒരു വാര്‍ത്ത ഇപ്പോള്‍ ഇത്തരത്തില്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ഇതിന്‍റെ വസ്തുത അന്വേഷിച്ച് വായനക്കാരില്‍ ചിലര്‍ ഞങ്ങളുടെ വാട്ട്സ് അപ്പ് ഫാക്റ്റ് ലൈന്‍ നമ്പരായ 9049053770 ലേയ്ക്ക് ഇത്തരത്തിലെ ചില പോസ്റ്റുകള്‍ അയച്ചിരുന്നു. “അറിയിപ്പ് […]
Continue Reading