ഉത്തർ പ്രദേശിൽ പശു ഇറച്ചി കഴിച്ചതിന് യുവാവിനെ തല്ലിക്കൊന്നോ …?
വിവരണം archived link facebook post nizar padiyath യുപി യിൽ പശു ഇറച്ചി തിന്നു എന്ന് പറഞ്ഞ് ഈ ചെറുപ്പക്കാരനെ തല്ലിക്കൊന്നു ബിജെപി. ഒരു യുവാവ് നിലത്തു കിടക്കുന്ന ചിത്രത്തോടൊപ്പം പ്രചരിപ്പിക്കുന്ന സന്ദേശമാണിത്. Nizar Padiyath എന്ന പ്രൊഫൈലിൽ നിന്നും മാർച്ച് 24 നാണ് പോസ്റ്റ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഈ ചിത്രത്തിന്‍റെ വസ്തുത നമുക്ക് പരിശോധിച്ചു നോക്കാം വസ്തുതാ പരിശോധന ചിത്രത്തെപ്പറ്റി കൂടുതൽ വിവരങ്ങൾ ലഭിക്കാനായി ഞങ്ങൾ Yandex വഴി തിരച്ചിൽ നടത്തി. അവിടെ നിന്നും രണ്ടു […]
Continue Reading