ട്രാക്കിംഗ് ചിപ്പുകളുള്ള ‘കീ ചെയിനുകൾ’ വിൽക്കുന്നത് സംബന്ധിച്ച് മുംബൈ എയർപോർട്ട് അധികൃതരുടെ പേരില്‍ പ്രചരിക്കുന്ന മുന്നറിയിപ്പ് വ്യാജമാണ്… 

തട്ടിപ്പ്, മോഷണം തുടങ്ങിയ കേസുകളെ കുറിച്ച് നമ്മൾ ദിവസവും വായിക്കുകയും കേൾക്കുകയും ചെയ്യുന്നു. അടുത്ത കാലത്തായി അധികാരികളുടെ ഐഡന്‍റിറ്റി ഉപയോഗിച്ച് ആളുകളെ വഞ്ചിക്കുന്ന സന്ദേശങ്ങളുടെ എണ്ണത്തില്‍ ഗണ്യമായ വർദ്ധനവ് ഉണ്ടായിട്ടുണ്ട്. ഇതുപോലെയുള്ള തട്ടിപ്പ് സന്ദേശങ്ങളില്‍ വഞ്ചിതരാകരുതെന്ന മുന്നറിയിപ്പ് പോലീസ് അധികാരികള്‍ കൂടെക്കൂടെ നല്കുന്നുമുണ്ട്. മുംബൈ ഛത്രപതി എയര്‍ ടെര്‍മിനലിഎന്‍റെ പേരില്‍ ഒരു വ്യാജ  സന്ദേശം പ്രചരിക്കുന്നത് ഞങ്ങളുടെ ശ്രദ്ധയില്‍പ്പെട്ടു   പ്രചരണം  പൊതുസ്ഥലങ്ങളിലും വിമാനത്താവളങ്ങളിലും പെട്രോൾ സ്റ്റേഷനുകളിലും ക്രിമിനലുകളുടെ ഒരു സംഘം ആകർഷകമായ ‘കീ ചെയിൻ’ വിൽക്കുന്നതായി അവകാശപ്പെടുന്ന […]

Continue Reading