ഫെയ്സ്ബുക്ക് അല്‍ഗോരിതം അപ്ഡേറ്റ് പോസ്റ്റുകള്‍ക്ക് പിന്നിലെ സത്യാവസ്ഥ എന്ത്?
വിരവണം പുതിയ ഫേസ്ബുക്ക് അല്‍ഗോരിതം… ( പഴയ വീഞ്ഞ് പുതിയ കുപ്പിയിൽ ) എല്ലാം കച്ചവട തന്ത്രം പുതിയ ഫേസ്ബുക്ക് നിയമങ്ങൾ കാരണം എന്റെ സുഹൃത്തുക്കളെയും, സഹോദരങ്ങളുടെയും നഷ്ടപ്പെടുന്നു… പലരും എന്നോട് ഇപ്പൊ പോസ്റ്റ് ഒന്നും കാണുന്നില്ലലോ എന്ന് പറയുമ്പോ ഞാൻ അത് അത്ര കാര്യം ആക്കിയിരുന്നില്ല… തുടക്കത്തിൽ ഞാൻ വിചാരിച്ചു ചിലർ എന്നെ ബ്ലോക്ക് ചെയ്തതായിരിക്കും എന്ന്…. എന്റെ സുഹൃത്തുക്കൾ പോസ്റ്റുചെയ്യുന്ന എല്ലാ പോസ്റ്റുകളും ഞാൻ കാണുന്നുണ്ട് എന്ന് കരുതി .. എന്നാൽ ഞാൻ പല […]
Continue Reading