FACT CHECK – സംവിധായകന്‍ അലി അക്ബര്‍ ഹിന്ദു മതം സ്വീകരിക്കുമ്പോള്‍ പുതിയ പേരിനൊപ്പം നായര്‍ എന്ന് ചേര്‍ത്തിട്ടുണ്ടോ? എന്താണ് വസ്‌തുത എന്ന് പരിശോധിക്കാം..

വിവരണം ബിജെപി മുന്‍ സംസ്ഥാന സമിതി അംഗമായിരുന്ന സംവിധായകനും നിര്‍മ്മാതാവുമായ അലി അക്ബര്‍ മതം മാറുന്നു എന്ന വാര്‍ത്ത കഴിഞ്ഞ ദിവസം മാധ്യമങ്ങിലൂടെ പുറത്ത് വന്നിരുന്നു. രാമസിംഹന്‍ എന്ന പേര് സ്വീകരിച്ച് ഹിന്ദു മതത്തിലേക്ക് മാറാനാണ് അദ്ദേഹത്തിന്‍റെ തീരുമാനം എന്നായിരുന്നു വാര്‍ത്തകള്‍. അതെ സമയം അദ്ദേഹം രാമസിംഹന്‍ നായര്‍ എന്ന പേരാണ് സ്വീകരിച്ചതെന്നും നായര്‍ ജാതിയാണ് ഹിന്ദു മതത്തില്‍ നിന്നും തിരഞ്ഞെടുത്തിരിക്കുന്നതെന്നുമുള്ള പ്രചരണങ്ങളും ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ നടക്കുന്നുണ്ട്. ഇതിനായി വിക്കിപ്പീഡിയയുടെ വിവരങ്ങള്‍ അടങ്ങിയ ഒരു സ്ക്രീന്‍ഷോട്ടും പ്രചരണത്തിനായി […]

Continue Reading

അലി അക്ബറുടെ പേരില്‍ വ്യാജ ഫേസ്ബുക്ക് പോസ്റ്റ് പ്രചരിപ്പിക്കുന്നു…

വിവരണം ബിജെപി സഹയാത്രികനായ സംവിധായകന്‍ അലി അക്ബര്‍ സാമൂഹ്യ മാധ്യമങ്ങളില്‍ സജീവമാണ്.   അതിനാല്‍ ആരോപണങ്ങള്‍ക്ക് ഇടയ്ക്കിടെ ഇരയാകാറുമുണ്ട്. കഴിഞ്ഞ ദിവസം അദ്ദേഹം ശ്രീകൃഷ്ണ വിഗ്രഹം മടിയില്‍ വച്ചിരിക്കുന്നതും  അദ്ദേഹത്തിന്റെ വളര്‍ത്തുനായ അതിനു മുകളിലൂടെ അലി അക്ബറുടെ മുഖത്ത് സ്പര്‍ശിക്കാന്‍ ശ്രമിക്കുന്നതുമായ  ഒരു ചിത്രം തന്‍റെ ഫേസ്ബുക്ക് പേജില്‍ അദ്ദേഹം പോസ്റ്റ് ചെയ്തിരുന്നു.  facebook ഇതേ തുടര്‍ന്ന് ശ്രീകൃഷ്ണ ഭഗവാനെ അദ്ദേഹം അപമാനിച്ചു എന്ന തരത്തില്‍ ചിലര്‍ പോസ്റ്റുകള്‍ പ്രസിദ്ധീകരിച്ചു.  ശ്രീകൃഷ്ണ വിഗ്രഹത്തിനരുകില്‍  നായവന്ന  ചിത്രം പ്രസിദ്ധീകരിച്ചതിന് […]

Continue Reading