FACT CHECK: 2020 ഏപ്രിലില്‍ ലോക്ക്ഡൌണ്‍ സമയത്തെ പഴയ ചിത്രം ഇപ്പോഴത്തേത് എന്ന മട്ടിൽ പ്രചരിപ്പിക്കുന്നു…

പ്രചരണം  കോവിഡ് രണ്ടാം ഘട്ട വ്യാപനം രാജ്യത്ത് രൂക്ഷമാവുകയാണ്. വ്യാപനത്തിന്റെ രൂക്ഷത ചൂണ്ടിക്കാട്ടി ഒരു ചിത്രം സാമൂഹ്യമാധ്യമങ്ങളിൽ ഏതാനും മണിക്കൂറുകൾ മുമ്പു മുതൽ പ്രചരിച്ചു തുടങ്ങിയിട്ടുണ്ട്. നിലവിളിക്കുന്ന മുഖഭാവത്തോടെ നാല് പെൺകുട്ടികൾ ഒരു ശവമഞ്ചം ചുവന്നു കൊണ്ട് നീങ്ങുന്നതാണ് ചിത്രം.  ഒപ്പം നൽകിയിരിക്കുന്ന വിവരണം ഇങ്ങനെയാണ്: ഹൃദയഭേദകം ഈ കാഴ്ച അലിഗറിനടുത്ത് കോവിഡ് പിടിച്ചു മരിച്ചെന്നു സംശയിക്കുന്ന സഞ്ജയ്‌ കുമാറിന്റെ മൃതദേഹം നാല് പെൺ മക്കള്‍ തോളിലേറ്റി വരുന്നു. മറ്റാരും അടുക്കാന്‍ തയ്യാറായില്ല. WHO Protocal അനുസരിച്ച് […]

Continue Reading

അലിഗഡില്‍ രണ്ടരവയസുകാരി കൊല്ലപ്പെട്ടത് ബലാത്സംഘത്തെ തുടര്‍ന്നോ?

വിവരണം അലിഗഡില്‍ 3 വയസുകാരി മൃഗീയമായ ബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ടു എന്ന പേരില്‍ ഫെയ്‌സ്ബുക്കില്‍ പ്രചരണം നടക്കുന്നുണ്ട്. Mada Swamy Madaswamy (മാട സ്വാമി മാടസ്വാമി) എന്ന പേരിലുള്ള ഒരു ഫെയ്‌സ്ബുക്ക് പ്രൊഫൈലിലാണ് ഇത്തരമൊരു പോസ്റ്റ് ഷെയര്‍ ചെയ്‌തിരിക്കുന്നത്. പോസ്റ്റിന്‍റെ പൂര്‍ണരൂപം ഇപ്രകാരമാണ്- Archived Link ആര്‍ക്കും ഫ്ലക്‌സ് അടിച്ച് ഒട്ടിച്ച് മെഴുകുതിരി കത്തിച്ച് പ്രൊഫൈല്‍ പിക്‌ചര്‍ മാറ്റണ്ടേടാ എന്ന തലക്കെട്ട് നല്‍കി പങ്കപവച്ചിരിക്കുന്ന പോസ്റ്റിന് ഇതുവരെ 690ല്‍ അധികം ഷെയറുകളും 150ല്‍ അധികം ലൈക്കുകളും ലഭിച്ചിട്ടുണ്ട്. […]

Continue Reading