മെസോപോറ്റാമിയൻ ദേവതയുടെ വിഗ്രഹം സൗദിയിൽ കണ്ടെത്തിയ അള്ളാഹുവിന്‍റെ വിഗ്രഹം എന്ന തരത്തിൽ തെറ്റായി പ്രചരിപ്പിക്കുന്നു 

സൗദിയിൽ കണ്ടെത്തിയ അല്ലാഹുവിന്‍റെ വിഗ്രഹം എന്ന തരത്തിൽ ഒരു ചിത്രം സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നുണ്ട്.  പക്ഷെ ഈ പ്രചരണം തെറ്റാണെന്ന് ഞങ്ങൾ അന്വേഷിച്ചപ്പോൾ കണ്ടെത്തി. ആരുടെ വിഗ്രഹമാണ് ഇത് എന്താണ് യാഥാർഥ്യം നമുക്ക് നോക്കാം. പ്രചരണം Facebook Archived Link മുകളിൽ നൽകിയ പോസ്റ്റിൽ നമുക്ക് ഒരു ചിത്രം കാണാം. ഈ ചിത്രത്തിന്‍റെ താഴെ ഇംഗ്ലീഷിൽ എഴുതിയിരിക്കുന്നത് ഇങ്ങനെയാണ്: “അള്ളാഹുവിന്‍റെ വിഗ്രഹം. പുരാവസ്തു ഗവേഷകർ കാബയിൽ നിന്ന് കണ്ടെത്തി 360 വിഗ്രഹങ്ങളിൽ ഒന്നാണ് ഈ വിഗ്രഹം. ഈ […]

Continue Reading

FACT CHECK: ഡൊണാൾഡ് ട്രംപിന്‍റെ പഴയ എഡിറ്റഡ് വീഡിയോയുടെ സമുഹ മാദ്ധ്യമങ്ങളില്‍ വിണ്ടും പ്രചരണം…

അമേരിക്കന്‍ രാഷ്ട്രപതി ഡൊണാൾഡ് ട്രംപിന്‍റെ എഡിറ്റ്‌ ചെയ്ത പഴയ വീഡിയോ സമുഹ മാധ്യമങ്ങളില്‍ വിണ്ടും പ്രത്യക്ഷപെട്ടിട്ടുണ്ട്. ഒരു പ്രസംഗത്തിന്‍റെ ഇടയില്‍ അള്ളാഹു അക്ബര്‍ എന്ന വിളി കേട്ട് പേടിക്കുന്നതും സുരക്ഷ ഉദ്യോഗസ്ഥര്‍ അദ്ദേഹത്തിനെ സാന്ത്വനിപ്പിക്കാന്‍ ഓടി വേദിയിലേക്ക് വേരുന്ന ദൃശ്യങ്ങളാണ് നാം വീഡിയോയില്‍ കാണുന്നത്. പക്ഷെ ഈ വീഡിയോ യഥാര്‍ത്ഥ്യമല്ല പകരം എഡിറ്റ്‌ ചെയ്തിതാണ്. വീഡിയോ പ്രചരിപ്പിക്കുന്ന ഒരു ഫെസ്ബൂക് പോസ്റ്റിന്‍റെ വിവരണം നമുക്ക് നോക്കാം. വിവരണം Facebook Archived Link പോസ്റ്റില്‍ എഴുതിയ വാചകം ഇപ്രകാരമാണ്: […]

Continue Reading