കുട്ടികള്‍ കോളജില്‍ കാബറേ ഡാന്‍സ് കളിച്ചുവെന്ന് വ്യാജ പ്രചരണം നടത്തുന്നത് സിനിമ പ്രമോഷന്‍ വീഡിയോ ഉപയോഗിച്ച്…
എറണാകുളത്തെ പ്രശസ്ത കോളേജായ സെന്‍റ്.ആല്‍ബര്‍ട്സില്‍ കുട്ടികള്‍ കാബറേ ഡാന്‍സ് കളിച്ചുവെന്ന് ആരോപിച്ച് ഒരു വീഡിയോ പ്രചരിക്കുന്നുണ്ട്. പ്രചരണം പ്രചരിക്കുന്ന വീഡിയോയീല്‍ പാശ്ചാത്യ വേഷം ധരിച്ച ഒരു യുവതി ഒരു സംഘം ആണ്‍-പെണ്‍കുട്ടികളോടൊത്ത് നൃത്ത ചുവടുകള്‍ വെയ്ക്കുന്നത് കാണാം. എറണാകുളത്തെ സെന്‍റ്. ആല്‍ബര്‍ട്ട്സ് കോളേജില്‍ അരങ്ങേറിയ കാബറേ ഡാന്‍സാണിത് എന്നു സൂചിപ്പിച്ച് വീഡിയോയുടെ മുകളില്‍ “സെന്‍റ്. ആല്‍ബര്‍ട്ട്സ് എറണാകുളം കാബറേ ഡാന്‍സ്… ആരതി…” എന്ന എഴുത്ത് കാണാം. archived link FB post എന്നാല്‍ പൂര്‍ണ്ണമായും തെറ്റിദ്ധരിപ്പിക്കുന്ന പ്രചരണമാണിതെന്ന് […]
Continue Reading