വീഡിയോയില്‍ കൃത്യമായി സംസ്കൃതത്തില്‍ പാടുന്ന ഈ യുവതി സ്പെയിനിലെതാണോ…?

വിവരണം Facebook Archived Link “സ്പെയിനിലെ ഒരു റേഡിയോ സ്റ്റേഷനിൽ നിന്നും രാവിലെ ഒരു സ്പാനിഷ് യുവതി പാടിയത്. ഇവിടെയാണ് പലർക്കും സംസ്കൃതവും, നമ്മുടെ സംസ്കാരവും ദഹിക്കാത്തത്.???” എന്ന അടിക്കുറിപ്പോടെ 26 ഏപ്രില്‍ 2019 മുതല്‍ Sajan G S Tvm എന്ന പ്രൊഫൈലിലൂടെ ഒരു വീഡിയോ പ്രചരിപ്പിക്കുകയാണ്. ഈ വീഡിയോയ്ക്കു ഇത് വരെ ലഭിച്ചിരിക്കുന്നത് 1000ക്കാളധികം ഷെയറുകളാണ്. വീഡിയോയില്‍ ഒരു യുവതി ഭദ്രമായി ഭാരതത്തിനെ വന്ദിച്ച് പ്രിയം ഭാരതം എന്ന സംസ്കൃത ഗാനം പാടുന്നതായി നമുക്ക് […]

Continue Reading