ഈ ഗായിക യേശുദാസിന്റെ പേരക്കുട്ടി അമേയയല്ല… ആന്ധ്രയിൽ നിന്നുമുള്ള ശ്രീലളിതയാണ്…

വിവരണം  “വിജയ് യേശു ദാസിന്റെ മകൾ അമയ ഹരിവരാസനം പാടുന്നു നല്ല സ്വരം, നല്ല ശ്രുതി, നല്ല ഈണം, നല്ല രാഗം, നല്ല ഭാവം, നല്ല ലയം, നല്ല വിനയം, നല്ല എളിമ, നല്ല അനുസരണ,നല്ല ഗുണങ്ങൾ എല്ലാമുള്ള ഒരുകൊച്ചുസുന്ദരിക്കുട്ടി അതാണ് ദാസേട്ടന്റെ കൊച്ചു മിടുമിടുക്കി അമയ#%&? അഗസ്തൃൻ ജോസഫ് മുതൽ അമയ വരെ നാല് തലമുറ വരെ മങ്ങാതെ നിൽക്കുന്ന സംഗീത മഴ” എന്ന  വിവരണത്തോടെ ഒരു പെൺകുട്ടി ഹരിവരാസനം.. എന്ന് തുടങ്ങുന്ന മനോഹരമായി ആലപിക്കുന്നതിന്റെ […]

Continue Reading

ഈ ചിത്രം ഹൈദരാബാദില്‍ നടന്ന ഏറ്റുമുട്ടലിന്‍റെതല്ല…

വിവരണം ഇന്ന് രാവിലെ നടന്ന ഏറ്റുമുട്ടലില്‍ ഹൈദരാബാദ് കൂട്ടബലാത്സംഗം കേസിലെ നാലും പ്രതികളെ പോലിസ് വെടിവെച്ചു കൊന്നു. ഇതിന്‍റെ പശ്ച്യതലത്തില്‍ സാമുഹ മാധ്യമങ്ങളില്‍ പോലീസുകാരെ അഭിനന്ദിച്ചുകൊണ്ടുള്ള പോസ്റ്റുകള്‍ പ്രചരിക്കാന്‍ തുടങ്ങിയിരുന്നു. പോലിസ് മാധ്യമങ്ങള്‍ക്ക് നല്‍കിയ വിവരം പ്രകാരം രാവിലെ തെലിംഗാന പോലിസ് ക്രൈം സീന്‍ പുനര്‍നിര്‍മ്മിക്കാനായി സംഭവസ്തലത്ത് പ്രതികളെ കൊണ്ട് വന്നപ്പോള്‍ പ്രതികള്‍ പോലീസിന്‍റെ ആയുധങ്ങള്‍ തട്ടിയെടുക്കാന്‍ ശ്രമിച്ചു. ഇതിനു ശേഷം പോലിസ് ഏറ്റുമുട്ടലില്‍ ഇവര്‍ കൊല്ലപെട്ടു. പോലിസ് കമ്മിഷണര്‍ വി.സി. സജ്ജനാര്‍ മാധ്യമങ്ങളോട് പ്രസ്‌ കോണ്‍ഫറന്‍സ് […]

Continue Reading