ആന്ധ്രയില്‍ മുസ്ലിങ്ങള്‍ നാഗക്ഷേത്രം പൊളിക്കുന്നു… പ്രചരണത്തിന്‍റെ സത്യം ഇതാണ്…
വ്യാളിയും ചന്ദ്രക്കലയും നക്ഷത്രവും ചേര്‍ത്ത് പണിതുയര്‍ത്തിയ ഒരു മതിൽ കമാനം മുസ്ലീങ്ങൾ പൊളിക്കുന്ന വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. പ്രചരണം വീഡിയോ ദൃശ്യങ്ങളില്‍ ചുറ്റികയും മറ്റ് ആയുധങ്ങളും ഉപയോഗിച്ച് കമാനം തകര്‍ക്കുന്നതു കാണാം. തകര്‍ക്കുന്നതിനെതിരെ സ്ത്രീകള്‍ ഉച്ചത്തില്‍ നിലവിളിക്കുന്ന ശബ്ദം പശ്ചാത്തലത്തില്‍ കേള്‍ക്കാം. ഗുണ്ടൂരിലെ നാഗക്ഷേത്രം മുസ്ലിങ്ങള്‍ പൊളിക്കുകയാണ് എന്നാരോപിച്ച് ഒപ്പം നല്‍കിയിരിക്കുന്ന വിവരണം ഇങ്ങനെ: “ആന്ധ്രയിൽ ഗുണ്ടൂരിലാണ് സംഭവം. സമാതാനക്കാർ ആ ഗ്രാമത്തിൽ ഭൂ രിപക്ഷമായിത്തുടങ്ങി” archived link പൊളിക്കുന്ന മതിലിലെ വ്യാളിയും ചന്ദ്ര-നക്ഷത്ര ചിഹ്നങ്ങളും […]
Continue Reading