ചിത്രത്തിലുള്ളത് ഇടതുപക്ഷ നേതാവോ?
വിവരണം ഇടതുപക്ഷ നേതാവും വയനാട് ജില്ലാ മുക്കുവ യൂണിയന്‍ പ്രസിഡന്‍റുമായ വിനീഷ് പുല്‍പ്പള്ളി ബിജെപിയിലേക്ക് എന്ന തലക്കെട്ട് നല്‍കിയൊരു പോസ്റ്റ് കഴിഞ്ഞ കുറച്ചു നാളുകളായി ഫെയ്‌സ്ബുക്കില്‍ പ്രചരിക്കുന്നുണ്ട്. വിഷ്‌ണു പുന്നാട് എന്ന വ്യക്തിയുടെ പ്രൊഫൈലില്‍ നിന്നും ഏപ്രില്‍ 9നാണ് (2019) പോസ്റ്റ് അപ്‌ലോഡ് ചെയ്തിരിക്കുന്നത്. 850ല്‍ അധികം ഷെയറുകളും 180ല്‍ അധികം ലൈക്കുകളും ഇതുവരെ പോസ്റ്റിന് ലഭിച്ചിട്ടുണ്ട്. എന്നാല്‍ ഇടതുപക്ഷത്തിന് ഇങ്ങനെയൊരു നേതാവുണ്ടായിരുന്നോ? മുക്കുവ യൂണിയന്‍ എന്നയൊരു സംഘടനയുണ്ടോ? പോസ്റ്റില്‍ ഉപയോഗിച്ചിരിക്കുന്ന ചിത്രം ആരുടേതാണ്? വയനാട്ടില്‍ കടലുണ്ടോ? തുടങ്ങിയ […]
Continue Reading
