FACT CHECK – നീതു ജോണ്‍സണ്‍ എന്ന വ്യാജ പ്രചരണം നടത്തിയത് കോണ്‍ഗ്രസ് സൈബര്‍ പ്രവര്‍ത്തകനോ?

വിവരണം *നീതു മോളല്ല മോനാണ്..* *നല്ല അസ്സൽ KSU സംസ്ഥാന പ്രസിഡന്റിന്റെ അതേ പാരമ്പര്യമുള്ള പേരു മാറ്റി ഫേയ്ക്ക്മോൻ..* *ഇവർ  പലപേരുകളിൽ വിലസുന്നത് ഇപ്പോഴും തുടരുന്നു….* *വടക്കാഞ്ചേരിയിലെ നീതു ജോൺസൺ എന്ന പേരിൽ ഫേക്ക് ഐഡിയിൽ നിന്നും പോസ്റ്റിട്ടത് കെ എസ് യു നേതാവ് ശ്രീദേവ് സോമൻ. പോസ്റ്റിന്റെ ഉറവിടം അന്വേഷിച്ചപ്പോൾ  *00918943486644* *എന്ന നംബറിലാണ് ഐഡി ക്രിയേറ്റ് ചെയ്യതത്.* *ഈ നംബറിൽ വിളിച്ചപ്പോൾ ഫോണെടുത്തത് കെ എസ് യു നേതാവ് ശ്രീദേവ് സോമൻ.* *അനിൽ ചക്കരയുടെ […]

Continue Reading

‘അനില്‍ അക്കര എംഎല്‍എ സ്വപ്ന സുരേഷിനെ അഡ്മിറ്റ്‌ ചെയ്ത ദിവസം രാത്രി ആശുപത്രിയില്‍ രഹസ്യ സന്ദര്‍ശനം നടത്തിയെന്ന് എന്‍ഐഎ പറഞ്ഞു’വെന്ന പ്രചരണം തെറ്റാണ്…

വിവരണം കേരളത്തില്‍ രണ്ടു മാസം മുമ്പ് വിവാദമായ സ്വര്‍ണ്ണ കടത്ത് കേസിന്‍റെ അന്വേഷണവുമായി ബന്ധപ്പെട്ട് പുറത്തു വരുന്ന വിവരങ്ങള്‍ കേരളത്തിലെ രാഷ്ട്രീയ രംഗം കൂടുതല്‍ സങ്കീര്‍ണ്ണമാക്കുകയാണ്. മന്ത്രി കെ ടി ജലീലിനെ എന്‍ഫോഴ്‌സ് മെന്‍റ്  സംഘം ചോദ്യം ചെയ്യുകയുണ്ടായി. ഇനിയും ചോദ്യം ചെയ്യുമെന്നാണ് വാര്‍ത്തകള്‍.  ഇക്കഴിഞ്ഞ ദിവസം മുതല്‍ വടക്കാഞ്ചേരി എം എല്‍ എ അനില്‍ അക്കര യുടെ പേരില്‍ സാമൂഹ്യ മാധ്യമങ്ങളില്‍ ഒരു ആരോപണം പ്രചരിച്ചു തുടങ്ങിയിട്ടുണ്ട്. ഇത്തരത്തില്‍ പ്രചരിക്കുന്ന ഒരു പോസ്റ്റിലെ വിവരങ്ങള്‍ ഇങ്ങനെയാണ്:  […]

Continue Reading

അനിൽ അക്കര എം എൽ എക്കെതിരെ തൃശൂര്‍ കളക്ട്രേറ്റിന് മുന്നിലെ സമരത്തിന്‍റെ വീഡിയോ ഉപയോഗിച്ച് ദുഷ്പ്രചരണം…

വിവരണം   കോവിഡ് പകരുന്ന സാഹചര്യത്തിൽ ലോക്ക് ഡൗൺ നീട്ടികൊണ്ടു പോകുന്നത് മൂലം ജോലി നഷ്ടപ്പെട്ടും താമസസൗകര്യം നഷ്ടപ്പെട്ടും നാട്ടിൽ എത്താനായി എല്ലാ സംസ്ഥാനക്കാരും സംസ്ഥാന അതിർത്തി കളിലേക്ക് എത്തുകയാണ് കഴിഞ്ഞദിവസം കേരള അതിർത്തികളിൽ എത്തിയ പാസ്സ് ഇല്ലാത്ത ആളുകളെ കടത്തിവിടുന്നതുമായി ബന്ധപ്പെട്ട് ചെക്ക് പോസ്റ്റുകളിൽ ചില പ്രശ്നങ്ങൾ ഉണ്ടായിരുന്നു. പാസ് ഇല്ലാത്തവരെ കടത്തിവിടാൻ പോലീസ് തയ്യാറായില്ല. തിരികെ പ്രവേശിക്കാന്‍ അവിടുത്തെ പോലീസുകാരും അനുവദിച്ചില്ല. ഈ സന്ദർഭത്തിൽ വാളയാർ ചെക്പോസ്റ്റിൽ കുറച്ചു കോൺഗ്രസ് നേതാക്കൾ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. […]

Continue Reading