ഗാന്ധി വധത്തിനെ പുനരവതരിപ്പിച്ച ഹിന്ദു മഹാസഭ നേതാക്കളുടെ പഴയ വീഡിയോയുടെ തെറ്റായ വിവരണത്തോടെ പ്രചരണം…
സാങ്കല്പിക ബിജെപി എം.എല്‍.എ അനില്‍ ഉപാധ്യായുടെ പേരില്‍ പല പോസ്റ്റുകള്‍ സമുഹ മാധ്യമങ്ങളില്‍ ഏറെ പ്രചരിക്കുന്നുണ്ട്. ഇത്തരത്തില്‍ ചില പോസ്റ്റുകള്‍ ഞങ്ങള്‍ അന്വേഷിച്ചു വസ്തുതകള്‍ വെളിപ്പെടുത്തിയിട്ടുണ്ട്. പക്ഷെ ഇത്തരത്തില്‍ ഇനി ഒരു പോസ്റ്റ് കൂടി ഞങ്ങള്‍ക്ക് ഫേസ്ബൂക്കില്‍ ലഭിച്ചു. ഈ പോസ്റ്റില്‍ താഴെ നല്കിയ വീഡിയോ ഉണ്ട് ഒപ്പം ഇപ്രകാരമുള്ള വാചകവും: “B.j.p. എംഎൽഎ അനിൽ ഉപാധ്യായയുടെ ഈ പ്രവൃത്തിയെക്കുറിച്ച് മോദിയും സ്ഥാനത്തും അസ്ഥാനത്തും ദേശസ്നേഹം വിളമ്പുന്ന സങ്കപുത്രന്മാരും എന്ത് പറയുന്നു?” Facebook Archived Link അനില്‍ […]
Continue Reading
