മൃഗങ്ങളുടെ എല്ല് ചേര്‍ത്തുണ്ടാക്കുന്ന കോള്‍ഗേറ്റ് ടൂത്ത് പേസ്റ്റ്… വീഡിയോ എഐ നിര്‍മ്മിതം…

സോപ്പും സ്റ്റാർച്ചും മെഴുകുതിരികളും 1806 കാലഘട്ടത്തില്‍ വിറ്റഴിച്ചു നടന്ന വില്യം കോൾഗേറ്റ് 1873-ൽ ജാറുകളിലാണ് ആദ്യത്തെ ടൂത്ത് പേസ്റ്റ് അവതരിപ്പിച്ചത്. 1896-ൽ കോൾഗേറ്റിന്‍റെ റിബൺ ഡെന്‍റൽ ക്രീം ഉപയോഗിച്ച് മടക്കാവുന്ന ട്യൂബുകൾ അവതരിപ്പിച്ചും കോൾഗേറ്റിന്‍റെ  ചരിത്രം ആരംഭിച്ചു.1896: പെയിന്‍റ് ട്യൂബുകളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട ഒരു പ്രധാന കണ്ടുപിടുത്തമായ മടക്കാവുന്ന ട്യൂബുകളിലാണ് (കോൾഗേറ്റ് റിബൺ ഡെന്‍റൽ ക്രീം) കമ്പനി ടൂത്ത് പേസ്റ്റ് അവതരിപ്പിച്ചത്. ആഗോള വിപണി വിഹിതം ഒന്നാം സ്ഥാനത്ത് നിലനിർത്തുന്ന കോൾഗേറ്റ് ടൂത്ത് പേസ്റ്റിന് ലോകമെമ്പാടും […]

Continue Reading

ഈ ചിത്രങ്ങൾ ആമസോൺ വനപ്രദേശത്ത് ഇപ്പോൾ പടർന്നു പിടിച്ച കാട്ടുതീയുടേതാണോ…?

വിവരണം  കേര നാട് എന്ന ഫേസ്‌ബുക്ക് പേജിൽ നിന്നും 2019 ഓഗസ്റ്റ് 28 മുതൽ പ്രചരിക്കുന്ന ഒരു പോസ്റ്റാണ് ഇവിടെ നൽകിയിരിക്കുന്നത്. “ലോകത്തിന്‍റെ ശ്വോസകോശമാണ് ആമസോൺ മഴക്കാടുകൾ കഴിഞ്ഞകുറച്ചു ദിവസങ്ങളായി ആ കാട് കത്തുകയാണ് അവിടെ നിന്നുള്ള ചില അതിജീവന കാഴ്ചകൾ..” എന്ന അടിക്കുറിപ്പോടെ ആമസോൺ മഴക്കാടുകളിൽ അടുത്തിടെ പൊട്ടിപ്പുറപ്പെട്ട തീപിടുത്തത്തിന്‍റെ ഏതാനും ചിത്രങ്ങളാണ് പോസ്റ്റിൽ നൽകിയിട്ടുള്ളത്. archived link FB post ലോകം മുഴുവനുമുള്ള ജീവജാലങ്ങൾ ശ്വസിക്കുന്നതിന്‍റെ 20% ഓക്സിജൻ സംഭാവന നൽകുന്ന ആമസോൺ കാടുകളിൽ […]

Continue Reading