FACT CHECK: ബ്രിട്ടീഷ് കാലത്തെ അയ്യപ്പന്‍റെ ചിത്രം ആലേഖനം ചെയ്ത നാണയത്തിന്‍റെ സത്യാവസ്ഥ ഇങ്ങനെ…

1616ലെ ബ്രിട്ടീഷ്‌ ഈസ്റ്റ്‌ ഇന്ത്യ കമ്പനി നിര്‍മിച്ച നാണയത്തില്‍ അയ്യപ്പന്‍റെ ചിത്രം എന്ന തരത്തില്‍ ഒരു നാണ്യത്തിന്‍റെ ചിത്രം സാമുഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.  പക്ഷെ ഈ നാണയത്തിന്‍റെ സത്യാവസ്ഥ അറിയാന്‍ ഫാക്റ്റ് ക്രെസേണ്ടോ നടത്തിയ അന്വേഷണത്തില്‍ ഈ നാണയം വ്യാജമാണ് എന്ന് കണ്ടെത്തി. എങ്ങനെയാണ് ഞങ്ങള്‍ ഈ നിഗമത്തിലേയ്ക്ക് എത്തിയത് എന്ന് അറിയാന്‍ വായിക്കൂ. ആദ്യം പ്രചാരണം എന്താണെന്ന് നമുക്ക് നോക്കാം. പ്രചരണം Facebook Archived Link മുകളില്‍ നല്‍കിയ പോസ്റ്റില്‍ നമുക്ക് ഒരു അണയുടെ 1616ല്‍ […]

Continue Reading

ഈ പക്ഷിയുടെ വില 25 ലക്ഷം രൂപയോ??

സർഖാബ് പക്ഷി. വില 25 ലക്ഷം….!! 19 ഫോട്ടോഗ്രാഫേഴ്‌സ് 62 ദിവസം ചിലവിട്ടാണ് ഈ വീഡിയോ പകർത്തിയത് എന്ന തലക്കെട്ട് നല്‍കി കുറച്ച് നാളുകളായി ഒരു പക്ഷിയുടെ വീഡിയോ ഫെയ്‌സ്ബുക്കില്‍ പ്രചരിക്കുന്നുണ്ട്. സ്മാര്‍ട്ട്പിക്‌സ് മീഡിയ  എന്ന പേജില്‍ 2018 ഏപ്രില്‍ 8ന് ഇത്തരം ഒരു ക്യാപ്‌ഷന്‍ നല്‍കി ഒരു വീഡിയോ പ്രചരിപ്പിക്കുന്നുണ്ട്. പോസ്റ്റിന് ഇതുവരെ 6,500ല്‍ അധികം ഷെയറുകളും 7,700ല്‍ അധികം ഷെയറുകളും ലഭിച്ചിട്ടുണ്ട്. എന്നാല്‍ സര്‍ഖാബ് എന്ന പേരുള്ള പക്ഷി തന്നെയാണോ വീഡിയോയിലുള്ളത്? അത്തരമൊരു പേരിലുള്ള […]

Continue Reading