ഡോ. എപിജെ അബ്ദുൽ കലാമിൻറെ ജന്മദിനം ദേശീയ വിദ്യാർത്ഥി ദിനമായി കേന്ദ്രസർക്കാർ പ്രഖ്യാപിച്ചോ..?
വിവരണം Rineesh Thekkan Purayil എന്ന ഫേസ്‌ബുക്ക് പ്രൊഫൈലിൽ നിന്നും 2019 ജൂൺ 18 മുതൽ ഒരു പോസ്റ്റ് പ്രചരിപ്പിച്ചു തുടങ്ങിയിട്ടുണ്ട്. ” Dr.APJ അബ്ദുൾകലാമിന്‍റെ ജന്മദിനം ഇനി മുതൽ ദേശീയ വിദ്യാർത്ഥി ദിനമായി ആഘോഷിക്കാൻ കേന്ദ്രസർക്കാർ തീരുമാനം… അഭിനന്ദനങ്ങൾ…❤” എന്ന വാചകവും ഒപ്പം അബ്ദുൽ കലാമിന്റെ ചിത്രവും ചേർത്താണ് പോസ്റ്റിന്റെ പ്രചരണം. അബ്ദുൽ കലാമിന്‍റെ ജന്മദിനം ദേശീയ വിദ്യാർത്ഥി ദിനമായി ആഘോഷിക്കാൻ പുതിയ ബിജെപി സർക്കാരാണോ തീരുമാനമെടുത്തത്..? നമുക്ക് പോസ്റ്റിന്റെ വസ്തുത തിരഞ്ഞു നോക്കാം വസ്തുതാ […]
Continue Reading