FACT CHECK: ‘മുഖ്യമന്ത്രി പിണറായി വിജയന്‍ കേരള ജനതയ്ക്ക് പ്രിയങ്കരന്‍’ എന്ന് രാഹുല്‍ ഗാന്ധി പ്രശംസിച്ചു എന്നത് വ്യാജ പ്രചാരണമാണ്…
വിവരണം നിയമസഭ തെരഞ്ഞെടുപ്പ് അടുത്തതോടെ സാമൂഹ്യ മാധ്യമങ്ങളില്‍ വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെ നേതാക്കളുടെ പരാമര്‍ശങ്ങള്‍ എന്ന പേരില്‍ ചില പ്രചാരണങ്ങള്‍ വ്യാപകമാകുന്നുണ്ട്. ഇത്തരത്തില്‍ രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നീ നേതാക്കള്‍ക്കെതിരെ നടന്ന ചില പ്രചരണങ്ങള്‍ക്ക് മുകളില്‍ ഞങ്ങള്‍ വസ്തുതാ അന്വേഷണം നടത്തുകയും തെറ്റാണെന്ന് കണ്ടെത്തുകയും ചെയ്തിരുന്നു. ഇപ്പോള്‍ രാഹുല്‍ ഗാന്ധിയുടെ പേരില്‍ വീണ്ടും ഒരു പ്രചരണം നടക്കുന്നത് ഞങ്ങളുടെ ശ്രദ്ധയില്‍ പെട്ടു. രാഹുല്‍ ഗാന്ധിയുടെയും പിണറായി വിജയന്‍റെയും ചിത്രങ്ങളും ഒപ്പം കേരള ജനതക്ക് പ്രിയങ്കരന്‍ പിണറായി […]
Continue Reading