‘വെള്ള റേഷന്‍ കാര്‍ഡ് പുതുക്കിയില്ലെങ്കില്‍ ഏപ്രില്‍ മാസം മുതല്‍ കാന്‍സലായി പോകും’- പ്രചരിക്കുന്നത് വ്യാജ സന്ദേശം
വെള്ള റേഷന്‍ കാര്‍ഡ് പുതുക്കിയില്ലെങ്കില്‍ ഏപ്രില്‍ മാസം മുതല്‍ കാന്‍സലായി പോകുമെന്ന് അറിയിച്ചുകൊണ്ട് ഒരു സന്ദേശം പ്രചരിക്കുന്നുണ്ട്. പ്രചരണം “റേഷൻ ഷോപ്പിൽ നിന്നും വെള്ള കാർഡ് ഉപയോഗിച്ചു സാധനങ്ങൾ ഇത് വരെയും വാങ്ങാത്തവർ ഉണ്ടെങ്കിൽ ഈ മാസം 30 നു മുമ്പായി എന്തെങ്കിലും വാങ്ങി കാർഡ് ലൈവ് ആക്കിയില്ലെങ്കിൽ ഏപ്രിൽ ഒന്ന് മുതൽ ആ കാർഡുകൾ ക്യാൻസലായി പോകും. ഒന്നാം തിയ്യതി മുതൽ റേഷൻ സമ്പ്രദായം കേന്ദ്ര സർക്കാർ ഏറ്റെടുക്കുകയാണ്. ഇത് എല്ലാവരെയും അറിയിക്കുക” എന്ന സന്ദേശം […]
Continue Reading