ഇസ്രായേൽ ആക്രമണങ്ങളിൽ നിന്ന് രക്ഷപ്പെടാൻ പാലസ്തീനില്‍ ഇന്‍ഡ്യന്‍ പതാകയേന്തി പ്രയാണം, പ്രചരണത്തിന്റെ സത്യമിങ്ങനെ…
ഇസ്രയേല്‍ ഗാസ യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ സാമൂഹ്യ മാധ്യമങ്ങളില്‍ ഇതുമായി ബന്ധപ്പെട്ട് വസ്തുതാപരവും വസ്തുതാ വിരുദ്ധവുമായ നിരവധി പോസ്റ്റുകള്‍ പ്രചരിക്കുന്നുണ്ട്. 10 ലക്ഷം തദ്ദേശീയര്‍ പലായനം ചെയ്യാനായി ഇസ്രയേല്‍ പുറപ്പെടുവിച്ച ഉത്തരവിന് പ്രകാരം സിവിലിയൻമാർ പലായനം ചെയ്യുന്നതുമായി ബന്ധപ്പെട്ട്, സോഷ്യൽ മീഡിയയിൽ ഒരു വീഡിയോ പ്രചരിക്കുന്നുണ്ട്. പ്രചരണം ദൃശ്യങ്ങളില്‍ ഒരു കൂട്ടം മുസ്ലീം സ്ത്രീകൾ ഇന്ത്യൻ പതാകയും പിടിച്ച് നടക്കുന്നത് കാണാം. ‘ഇസ്രായേൽ ആക്രമണങ്ങളിൽ നിന്ന് രക്ഷപ്പെടാൻ പലസ്തീനികൾ ഇന്ത്യൻ പതാക ഉപയോഗിച്ചു’ എന്നവകാശപ്പെട്ട് വീഡിയോയുടെ ഒപ്പമുള്ള വിവരണം […]
Continue Reading