വീഡിയോ ഗെയിമിൻ്റെ ദൃശ്യങ്ങൾ പാകിസ്ഥാനിൽ ഇന്ത്യൻ സൈന്യത്തിൻ്റെ വ്യോമാക്രമണം എന്ന തരത്തിൽ പ്രചരിപ്പിക്കുന്നു
ബുധനാഴ്ച രാവിലെ 1:44 മണിക്ക് ഇന്ത്യൻ സൈന്യം പാകിസ്ഥാനിലെ 9 ഭീകരവാദ കേന്ദ്രങ്ങളിൽ ആക്രമണം നടത്തി എന്ന് ഇന്ത്യൻ സർക്കാർ വാർത്ത കുറിപ്പ് ഇറക്കി അറിയിച്ചു. ഈ നടപടിക്ക് ഓപ്പറേഷൻ സിന്ദൂ൪ എന്ന പേരാണ് ഇന്ത്യൻ സൈന്യം നൽകിയിരിക്കുന്നത്. ഇതിന് ശേഷം സമൂഹ മാധ്യമങ്ങളിൽ ഈ സൈന്യ നടപടിയുടെ പല ദൃശ്യങ്ങൾ പ്രചരിപ്പിക്കാൻ തുടങ്ങി. ഇത്തരത്തിൽ ഒരു വീഡിയോ പാകിസ്ഥാനിൽ ഇന്ത്യൻ വ്യോമസേന നടത്തിയ വ്യോമാക്രമണത്തിൻ്റെ ദൃശ്യങ്ങൾ എന്ന തരത്തിൽ ഒരു വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നുണ്ട്. […]
Continue Reading