പൈലറ്റ് കാപ്റ്റൻ ‘ആശാ പണ്ഡിറ്റ്’ അറ്റ്ലാന്റിക്ക് സമുദ്രം കടന്ന ലോകത്തിലെ ആദ്യത്തെ വനിതയാണോ ..?
വിവരണം Mollywood Connect എന്ന ഫേസ്ബുക്ക് പേജിൽ നിന്നും 2019 ജൂൺ 20 മുതൽ പ്രചരിപ്പിച്ചു തുടങ്ങിയ ഒരു പോസ്റ്റിന് 15 മണിക്കൂറുകൾ കൊണ്ടുതന്നെ 300 റോളം ഷെയറുകൾ ലഭിച്ചിട്ടുണ്ട്. ദേശീയ പതാക വിടർത്തി കാണിക്കുന്ന പൈലറ്റ് എന്ന് തോന്നിക്കുന്ന ഒരു പെൺകുട്ടിയുടെ ചിത്രവും ” ഇന്ത്യയുടെ 23 കാരിയായ പൈലറ്റ് കാപ്റ്റൻ ആശാ പണ്ഡിറ്റ് അറ്റ്ലാന്റിക്ക് സമുദ്രം കടന്ന ലോകത്തിലെ ആദ്യത്തെ വനിത ” എന്ന വാചകവും ഒപ്പം നൽകിയിട്ടുണ്ട്. ” ഇതൊക്കെയല്ലേ ഷെയർ ചെയ്ത് […]
Continue Reading