1921 ലെ അമേരിക്കന്‍ ഡോളര്‍ നാണയം എന്നു പ്രചരിപ്പിക്കുന്നത് ആര്‍ട്ട് ക്രിയേഷന്‍ വീഡിയോ ആണ്
1921 ലെ അമേരിക്കൻ ഡോളർ നാണയം എന്ന തരത്തിൽ പ്രത്യേകതകൾ ഉള്ള ഒരു നാണയത്തിന്റെ ചിത്രം സാമൂഹ്യ മാധ്യമങ്ങളിൽ പങ്കുവയ്ക്കുന്നുണ്ട് പ്രചരണം 1921-ലെ അമേരിക്കന്‍ ഡോളറാണ് വീഡിയോയിലേതെന്നും നാണയത്തിന്‍റെ താഴെ ഒരു ചെറിയ അറയില്‍ സൂക്ഷിച്ചിരിക്കുന്ന വാള്‍ നാണയത്തില്‍ തന്നെയുള്ള ചെറിയ അറ തുറക്കാനുള്ള താക്കോല്‍ ആണെന്നും പറയുന്നു. നാണയത്തിന്‍റെ അടിയില്‍ 1921 എന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. നാണയവും ചിത്രപ്പണികളും മനോഹരമാണ്. “ഈ 1921 യുഎസ് ഒരു ഡോളർ നാണയത്തിന് ഒരു ചെറിയ വാളുണ്ട്, ഇത് മറഞ്ഞിരിക്കുന്ന ഒരു […]
Continue Reading