‘ഭാരത്‌ മാതാ കി ജയ്‌’ വിളിച്ചതിനാണോ ജമ്മു കശ്മീര്‍ അസ്സെംബ്ലിയില്‍ നിന്ന് BJP എം.എല്‍.എമാരെ പുറത്താക്കിയത്? സത്യാവസ്ഥ അറിയൂ…

‘ജയ്‌ ശ്രീ രാം’ വിളിച്ചതിന് ജമ്മു കശ്മീര്‍ അസ്സെംബ്ലിയില്‍ നിന്ന് BJP എം.എല്‍.എ. മാരെ പുറത്താക്കുന്നത്തിന്‍റെ ദൃശ്യങ്ങള്‍ എന്ന തരത്തില്‍ ഒരു വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നുണ്ട്. പക്ഷെ ഈ പ്രചരണം തെറ്റാണെന്ന് ഞങ്ങള്‍ അന്വേഷണത്തില്‍ കണ്ടെത്തി. എന്താണ് സംഭവത്തിന്‍റെ യാഥാര്‍ത്ഥ്യം നമുക്ക് നോക്കാം. പ്രചരണം Facebook Archived Link മുകളില്‍ നല്‍കിയ പോസ്റ്റില്‍ നമുക്ക് ഒരു എം.എല്‍.എ. അസ്സെംബ്ലിയില്‍ ‘ഭരത് മാതാ കി ജയ്‌’ എന്ന മുദ്രാവാക്യം വിളിക്കുന്നതായി കാണുന്നു. ഇതിന് ശേഷമുള്ള ദൃശ്യങ്ങളില്‍ ചില […]

Continue Reading

അനുഛേദം 370, 35A എടുത്തു മാറ്റിയത് ആഘോഷിച്ചു കാശ്മീരില്‍ നൃത്തം ചെയ്യുന്ന ജവാന്‍മാരുടെ വീഡിയോയാണോ ഇത്…?

വിവരണം Facebook Archived Link “#Indian_Army_masti_time ??? ??????. ചെട്ടിയാരേ അറസ്റ്റു ചെയ്തതിന്റെ സന്തോഷമല്ല.!! 370, 35 A. റദ്ദുചെയ്തതിന്റെ ഒരു പഴയ വീഡിയോ ആണ്.” എന്ന അടിക്കുറിപ്പോടെ ഓഗസ്റ്റ്‌ 22, 2019 മുതല്‍ ഒരു വീഡിയോ Ajith Krishnan Kutty എന്ന ഫെസ്ബൂക്ക് പ്രൊഫൈലിലൂടെ പ്രചരിപ്പിക്കുകയാണ്. വീഡിയോയില്‍ ഇന്ത്യന്‍ സൈന്യത്തിന്‍റെ ജവാന്മാര്‍ ഒരു ഹര്യാന്വി പാട്ടിന്‍റെ താളത്തില്‍ നൃത്തം ചെയ്യുന്നതായി നാം കാണുന്നു. മുന്‍ ധനകാര്യമന്ത്രി പി. ചിദംബാരത്തിനെ പിടിച്ചതിന് അല്ല പകരം കാശ്മീരില്‍ നിന്ന് […]

Continue Reading

ചിത്രത്തിലുള്ളത് മോദി അനുകൂല പ്രസ്‌താവന നടത്തിയ കാശ്മീര്‍ യുവാവോ?

വിവരണം ഇനിയും മോദിജി പ്രധാനമന്ത്രിയാവണം, കാശ്മീര്‍ മു‌സ്‌ലിം യുവാവ് താഹിര്‍ അസ്‌ലമിന്‍റെ വാക്കുകള്‍..മോദിജിയുടെയും ബിജെപിയുടെയും വിജയത്തില്‍ ഇന്ത്യയിലെ ഞാനടക്കമുള്ള മു‌സ്‌ലിം യുവാക്കള്‍ സുരക്ഷിതരാണ്.. മോദിജി ഇനിയും 5 വര്‍ഷം ഭരിക്കും.. മോദിജി ഉള്ളടുത്തോളം കാലം ഇന്ത്യയില്‍ വേറൊരു തീവ്രവാദിക്കും സ്കോപ്പ് ഇല്ല.. -താഹിര്‍ അസ്‌ലാം മാക്‌സിമം ഷെയര്‍- എന്ന ഉള്ളടക്കതോടെ നല്‍കി ഫെബ്രുവരി 5 മുതല്‍ ഫെയ്‌സ്ബുക്കില്‍ ഒരു പോസ്റ്റ് പ്രചരിക്കുന്നുണ്ട്. വിഷ്ണു പുന്നാട് എന്ന വ്യക്തിയുടെ പ്രൊഫൈലില്‍ നിന്നും പങ്കുവെച്ചിരിക്കുന്ന പോസ്റ്റിന് ഇതുവരെ 6,300ല്‍ അധികം […]

Continue Reading

തിവ്രവാടദത്തിനെതിരെ മുദ്രാവാക്യം വിളിച്ച് മാര്‍ച്ച്‌ നടത്തുന്ന മുസ്ലിം ജനതയുടെ ഈ വീഡിയോ കാഷ്മീരിലേതാണോ?

വിവരണം Facebook Archived Link “കശ്മീരിലെ മുസ്ലീം ജനത പാകിസ്ഥാൻ തീവ്രവാദികളുടെ അടിമത്തത്തിൽ നിന്നും മോചിതരാകുന്ന നയനാനന്ദകരമായ കാഴ്ച.” എന്ന അടിക്കുറിപ്പോടെ ഓഗസ്റ്റ്‌ 5, 2019 മുതല്‍ Shine Sobhanan എന്ന പ്രൊഫൈലിലൂടെ Janam TV Club എന്ന ഗ്രൂപ്പില്‍ പ്രചരിപ്പിക്കുകയാണ്. ഈ വീഡിയോയില്‍ ഇന്ത്യയുടെ കൊടി പിടിച്ച് തിവ്രവാദത്തിനെതിരെ മുദ്രാവാക്യങ്ങള്‍ വിളിച്ച് മാര്ച്ച് നടത്തുന്ന മുസ്ലിം സമുദായത്തിലെ ജനങ്ങളെ നാം കാണുന്നു. ഇവര്‍ കാശ്മീരിലെ ജനങ്ങളാണ് എന്ന് പോസ്റ്റില്‍ നല്‍കിയ അടിക്കുറിപ്പില്‍ അവകാശവാദം ഉന്നയിക്കുന്നു. പാകിസ്ഥാന്‍ […]

Continue Reading

ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയപ്പോള്‍ ആഹ്ലാദവും, ആവേശവും പ്രകടിപ്പിക്കാനായി ദേശിയ ഗാനം പാടുന്ന കാശ്മീരികളുടെ വീഡിയോയാണോ ഇത്…?

വിവരണം Facebook Archived Link “കേരളത്തിൽ കിടന്ന് കുരു പൊട്ടിക്കുന്ന അന്തം കമ്മികൾ കാണുക കാശ്മീർ ജനതയുടെ അഭിമാനവും ,ആവേശവും ,ആഹ്ളാദവും .??????????” എന്ന അടിക്കുറിപ്പോടെ ഓഗസ്റ്റ്‌ 6, 2019 മുതല്‍ ‎Swaraj Tn Swaraj Tn‎ എന്ന പ്രൊഫൈലിലൂടെ ഹൈന്ദവീയം – The True Hindu എന്ന ഗ്രൂപ്പില്‍ പ്രചരിപ്പിക്കുകയാണ്. ഈ വീഡിയോയില്‍ പെൺകുട്ടികളുൾപ്പെടെ മുസ്ലിങ്ങള്‍ ഇന്ത്യന്‍ കോടി പിടിച്ച് ദേശിയ ഗാനം പാടുന്നതായി കാണാന്‍ സാധിക്കുന്നു. പോസ്റ്റില്‍ നല്‍കിയ വിവരണപ്രകാരം ഈ മുസ്ലിം ജനങ്ങള്‍ […]

Continue Reading