സ്വാതി മാലിവാളിനെ മര്‍ദിക്കുന്ന ദൃശ്യങ്ങള്‍ എന്ന തരത്തില്‍ പ്രചരിപ്പിക്കുന്ന വീഡിയോയുടെ യാഥാര്‍ത്ഥ്യം ഇതാണ്…
ആം ആദ്മി പാര്‍ട്ടി എം.പി. സ്വാതി മാലിവാള്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്‍റെ പി.എ. വിഭവ് കുമാര്‍ തന്നെ മര്‍ദിച്ചു എന്ന പരാതി ഡല്‍ഹി പോലീസിന് നല്‍കിയിട്ടുണ്ട്. മെയ് 13നായിരുന്നു സംഭവം. മാലിവാളിന്‍റെ പരാതി പ്രകാരം അവര്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്‍റെ വസതിയില്‍ അദ്ദേഹത്തെ കാണാന്‍ എത്തിയപ്പോഴാണ് ഈ സംഭവം നടന്നതാണ്. ഇതിനിടെ അരവിന്ദ് കെജ്രിവാളിന്‍റെ വസതിയിലെ സി.സി.ടി.വി. ദൃശ്യങ്ങള്‍ എന്ന തരത്തില്‍ ചില ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നുണ്ട്. ഈ ദൃശ്യങ്ങള്‍ സ്വാതി മാലിവാളിനെതിരെ […]
Continue Reading