അതിഥി തൊഴിലാളികള്‍ ട്രെയിനില്‍ നിന്ന് ഭക്ഷണം വലിച്ചെറിയുന്നതിന്‍റെ വൈറല്‍ ദൃശ്യങ്ങള്‍ കേരളത്തിലെതല്ല…

കേരളമടക്കം രാജ്യത്തെ പല സംസ്ഥാനങ്ങളില്‍ ലോക്ക്ഡൌണ്‍ മൂലം കുടുങ്ങി കിടക്കുന്ന അന്യ സംസ്ഥാന തൊഴിലാളികളെ തിരിച്ച് അവരുടെ സംസ്ഥാനങ്ങളിലേയ്ക്ക് കൊണ്ട് പോകാന്‍ മെയ്‌ 17 വരെ പ്രത്യേക ട്രെയിനുകള്‍ സര്‍ക്കാരും റെയില്‍വേയും ഏര്‍പ്പാടാക്കിയിട്ടുണ്ട്. ഇതോടെ ഓടിഷ, ബീഹാര്‍, ഝാർഖണ്ഡ്, പശ്ചിമ ബംഗാള്‍ തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്ന് കേരളത്തില്‍ ജോലി ചെയ്യാന്‍ എത്തിയ തൊഴിലാളികള്‍ക്ക് ഏറെ ആശ്വാസമായി. ഇതിന്‍റെ ഭാഗമായി മെയ്‌ ഒന്നാം തീയതി മുതല്‍ കേരളത്തില്‍ നിന്ന് പല സംസ്ഥാനങ്ങളിലേക്ക് ആയിര കണക്കിന് അതിഥി തൊഴിലാളികള്‍ ട്രെയിന്‍ […]

Continue Reading

ജയ് ശ്രീറാം വിളിക്കാന്‍ നിര്‍ബന്ധിച്ചതിന്‍റെ പേരിലാണോ ബംഗാളില്‍ ബിജെപി പ്രവര്‍ത്തകനെ യുവാവ് കൊലപ്പെടുത്തിയത്?

വിവരണം ബംഗാളില്‍ ജയ് ശ്രീറാം വിളിക്കാന്‍ നിര്‍ബന്ധിച്ച ബിജെപി പ്രവര്‍ത്തകനെ യുവാവ് കൊലപ്പെടുത്തി എന്ന തലക്കെട്ട് നല്‍കി ഫെയ്‌സ്ബുക്കില്‍ ഒരു പോസ്റ്റ് പ്രചരിക്കുന്നുണ്ട്. റെവല്യൂഷന്‍ തിങ്കേഴ്‌സ്  എന്ന പേരിലുള്ള ഒരു ഫെയ്‌സ്ബുക്ക് പേജില്‍ ഫൈസല്‍ ചെമ്മങ്ങാടന്‍ എന്ന വ്യക്തി ഇതെ പോസ്റ്റ് ട്രോള്‍ രൂപേണ അപ്‌ലോഡ് ചെയ്‌തിട്ടുണ്ട്. പോസ്റ്റിന് ഇതുവരെ 514 ലൈക്കുളും 35 ഷെയറുകളും ലഭിച്ചിട്ടുണ്ട്. Archived Link എന്നാല്‍ ജയ് ശ്രീറാ വിളിക്കാന്‍ നിര്‍ബന്ധിച്ചപ്പോള്‍ തന്നെ യുവാവ് ബിജെപി പ്രവര്‍ത്തകനെ കൊലപ്പെടുത്തിയതാണോ? എന്തായിരുന്നു കൊലപാത്തിന്‍റെ […]

Continue Reading