ജിഎസ്‌ടി പരാജയമാണെന്ന തരത്തില്‍ മന്‍മോഹന്‍ സിങിനെ പഴിചാരി മോദി പരാമര്‍ശം നടത്തിയോ?

വിവരണം ജിഎസ്‌ടിയില്‍ പണിപാളി.. ജിഎസ്‌ടി മന്‍മോഹന്‍ സിങിന്‍റെ ആശയമായിരുന്നു.. അതിനാല്‍ കോണ്‍ഗ്രസിനും പങ്കുണ്ട്-മോദി എന്ന ഒരു പോസ്റ്റര്‍ കഴിഞ്ഞ ദിവസങ്ങളിലായി ഫെയ്‌സ്ബുക്കില്‍ പ്രചരിക്കുന്നുണ്ട്. പോരാളി വാസു എന്ന ഫെയ്‌‌സ്ബുക്ക് ഗ്രൂപ്പില്‍ നിയാസ് അഹമ്മദ് എന്ന വ്യക്തി പങ്കുവെച്ചിരിക്കുന്ന പോസ്റ്റിന്  ഇതുവരെ 518ല്‍ അധികം ഷെയറുകളും 46ല്‍ അധികം ലൈക്കുകളും ലഭിച്ചിട്ടുണ്ട്- Archived Link എന്നാല്‍ ജിഎസ്‌ടി ഒരു പരാജയമാണെന്ന അര്‍ധത്തില്‍ മോദി ഇത്തരത്തിലൊരു പരാമര്‍ശം നടത്തിയിട്ടുണ്ടോ? ഇത്തരത്തിലൊരു പ്രസ്‌താവന പ്രധാനമന്ത്രി നടത്തിയതായി മാധ്യമ റിപ്പോര്‍ട്ടുകളുണ്ടോ? വസ്‌തുത പരിശോധിക്കാം […]

Continue Reading