സംഘപരിവാർ മുസ്ലിം സ്ത്രീക്ക് നേരെ നടത്തിയ ആക്രമണത്തിന്റെ വീഡിയോയാണോ ഇത്…?
വിവരണം ഷിനോദ് ഓട്ടുപാറ, നാഡിപ്പാറ റോക്ക്സ്, Shanu Kollam, Madhu P A Madhu, Dileep Citu എന്നീ പ്രൊഫൈലുകളിൽ നിന്നും 2019 മെയ് 23, 24 തീയതികളിൽ പോസ്റ്റ് ചെയ്തിട്ടുള്ള ഒരു വീഡിയോ വായനക്കാരുടെ ശ്രദ്ധയിൽ പെടുത്തുകയാണ്. പർദ്ദ വേഷധാരിയായ ഒരു സ്ത്രീയുടെ മേൽ ഒരു സംഘം പുരുഷന്മാർ ചേർന്ന് ആക്രോശത്തോടെ മുഖത്ത് വെള്ളം പോലുള്ള ഏതോ ദ്രാവകം ഒഴിക്കുകയും വെളുത്ത നിറമുള്ള പൊടിയും മാലിന്യങ്ങളും എറിയുകയും സ്ത്രീ ഉച്ചത്തിൽ നിലവിളിക്കുകയും ചെയ്യുന്ന ദൃശ്യങ്ങളാണ് വീഡിയോയിലുള്ളത്. […]
Continue Reading
