FACT CHECK – സ്വകാര്യ ആശുപത്രിയില്‍ ലഭിക്കുന്ന ഫോം പൂരിപ്പിച്ച് നല്‍കിയാല്‍ കോവിഡ് ചികിത്സ സൗജന്യമാകുമോ? വസ്‌തുത ഇതാണ്..

വിവരണം എച്ച്ആര്‍പിസി സംസ്ഥാന ജനറല്‍ സെക്രട്ടറിയെന്ന് അഭിസംബോധന ചെയ്ത് സ്വകാര്യ ആശുപത്രിയിലെ സൗജന്യ ചികിത്സയെ കുറിച്ചുള്ള ഒരു ഓഡിയോ സന്ദേശമാണ് ഇപ്പോള്‍ വാട്‌സാപ്പില്‍ വ്യപകമായി പ്രചരിക്കുന്നത്. കോവിഡ് പോസിറ്റീവ് ആയി സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നവര്‍ അഡ്മിറ്റ് ചെയ്ത ഉടന്‍ ആശുപത്രിയിലെ റിസപ്ഷനില്‍ നിന്നും ലഭിക്കുന്ന ഒരു ഫോം ചികിത്സിക്കുന്ന ഡോക്‌ടറുടെ കയ്യില്‍ നിന്നും പൂരിപ്പിച്ച് വാങ്ങണമെന്നാണ് ഈ ഓഡിയോയില്‍ പറയുന്നു. പിന്നീട് ഈ ഫോം പ്രദേശത്തെ സര്‍ക്കാര്‍ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ ഡോക്‌ടറുടെ ഒപ്പ് വാങ്ങി […]

Continue Reading

“ഹലോ ഉസ്‌മാന്‍..!” ചാനല്‍ ചര്‍ച്ചയില്‍ വിഷ്ണുനാഥ് പ്ലേ ചെയ്ത ഓഡിയോ ക്ലിപ്പ് മാറിപ്പോയോ?

വിവരണം മനോരമ ന്യൂസ് ചാനലിലെ കൗണ്ടര്‍ പോയിന്‍റ് എന്ന ചാനല്‍ ചര്‍ച്ചയിലെ ഒരു രംഗമാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുന്നത്. സിപിഎം പ്രതിനിധിയായി ചര്‍ച്ചയില്‍ പങ്കെടുത്ത എം.ബി.രാജേഷും കോണ്‍ഗ്രസ് പ്രതിനിധി പി.സി.വിഷ്‌ണുനാഥും തമ്മിലുള്ള ഒരു തര്‍ക്കമാണ് വീഡിയോയുടെ ഉള്ളടക്കം. സ്വര്‍ണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ടുള്ള വിവാദങ്ങളില്‍ മന്ത്രി കെ.ടി.ജലീലിന്‍റെ പങ്കുമായി ബന്ധപ്പെട്ട ആരോപണങ്ങള്‍ സംബന്ധിച്ച ചര്‍ച്ചാണ് കൗണ്ടര്‍ പോയിന്‍റില്‍ നടന്നത്. ചര്‍ച്ചയ്ക്കിടയില്‍ കോണ്‍ഗ്രസ് പ്രതിനിധി പി.സി.വിഷ്‌ണുനാഥ് എം.ബി.രാജേഷ് ഉന്നയിച്ച ആരോപണങ്ങള്‍ എതിര്‍ക്കുന്നു എന്നും തന്‍റെ കയ്യില്‍ മറുപടി നല്‍കാന്‍ തെളിവായി […]

Continue Reading