പുല്‍വാമയില്‍ ജവാന്‍മാര്‍ വീരമൃത്യു വരിച്ചപ്പോള്‍ ട്വീറ്റിലൂടെ ജാമിയ സമര നേതാവ് അയിഷ റെന്ന സന്തോഷം പ്രകടിപ്പിച്ചോ?
വിവരണം ഇവളൊക്കെയാണ് പ്രബുദ്ധ കേരളത്തിലെ നന്മ മരം.. എന്ന തലക്കെട്ട് നല്‍കി ജാമിയ മില്ലിയ സര്‍വ്വകലാശാലയിലെ വിദ്യാര്‍ഥിനിയും പൗരത്വ ബില്ലിനിതെരിയുള്ള സമരത്തില്‍ ശ്രദ്ധ നേടിയതുമായ അയിഷ റെന്ന എന്ന മലയാളി വിദ്യാര്‍ഥിനിയുടെ പേരിലുള്ള ഒരു ട്വിറ്റര്‍ സ്ക്രീന്‍ഷോട്ട് കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. അയിഷ എന്ന പേരില്‍ അവരുടെ അതെ ചിത്രവും ഉപയോഗിച്ച ട്വിറ്റര്‍ ഹാന്‍ഡിലില്‍ നിന്നും bye..bye.. Pulwama sai panga nahi.. എന്ന ട്വീറ്റ് ചെയ്തിരുന്നതായും ഇതോടൊപ്പം പുല്‍വാമയില്‍ വീരമൃത്യു വരിച്ച 40 […]
Continue Reading
