ഇമ്രാൻ ഖാനിൻ്റെ പാർട്ടി ഇസ്ലാമാബാദിൽ നടത്തിയ റാലിയുടെ  ദൃശ്യങ്ങൾ പാകിസ്ഥാനിൽ വിഘടനവാദം എന്ന തരത്തിൽ പ്രചരിപ്പിക്കുന്നു 

പാകിസ്ഥാനിൽ നിന്ന് വിമോചനം ആവശ്യപ്പെടുന്ന പാക്കിസ്ഥാൻ ജനതയുടെ ദൃശ്യങ്ങൾ എന്ന തരത്തിൽ സമൂഹ മാധ്യമങ്ങളിൽ ഒരു വ്യക്തിയുടെ വീഡിയോ പ്രചരിപ്പിക്കുന്നുണ്ട്. പക്ഷെ ഞങ്ങൾ ഈ പ്രചരണത്തെ കുറിച്ച് അന്വേഷണം നടത്തിയപ്പോൾ ഈ പ്രചരണം തെറ്റാണെന്ന് കണ്ടെത്തി. എന്താണ് ഈ പ്രചരണത്തിൻ്റെ യാഥാർഥ്യം നമുക്ക് നോക്കാം. പ്രചരണം Facebook  Archived Link മുകളിൽ നൽകിയ പോസ്റ്റിൽ നമുക്ക് ഒരു വീഡിയോ കാണാം. ഈ വീഡിയോയിൽ നമുക്ക് ഒരു വിശാലമായ റാലിയിൽ ‘ആസാദി’(വിമോചനം) എന്ന മുദ്രാവാക്യം ഉന്നയിക്കുന്നത് കാണാം. പോസ്റ്റിൻ്റെ […]

Continue Reading

കര്‍ണാടകയില്‍ കോണ്‍ഗ്രസിന്‍റെ വിജയത്തിന് ശേഷം വിഘടന സ്വരങ്ങള്‍ ഉയര്‍ത്തിയുള്ള റാലി എന്ന തരത്തില്‍ പാക്കിസ്ഥാനിലെ വീഡിയോ പ്രചരിപ്പിക്കുന്നു…

കര്‍ണാടക തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്‌ പാര്‍ട്ടിയുടെ വിജയത്തിന് ശേഷം നടന്ന വിഘടനവാദികളുടെ റാലി എന്ന തരത്തില്‍ ഒരു വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നുണ്ട്. പക്ഷെ ഈ വീഡിയോയെ കുറിച്ച് അന്വേഷിച്ചപ്പോള്‍ ഈ വീഡിയോ പാകിസ്ഥാനിലെതാണ് എന്ന് കണ്ടെത്തി. വീഡിയോയുടെ വസ്തുത എന്താണ് നമുക്ക് നോക്കാം. പ്രചരണം Facebook Archived Link മുകളില്‍ നമുക്ക് ‘ആസാദി’ എന്ന മുദ്രാവാക്യങ്ങള്‍ വിളിച്ച് ആളുകള്‍ റാലിയില്‍ പോക്കുന്നതായി നമുക്ക് കാണാം. വീഡിയോയെ കുറിച്ച് പോസ്റ്റിന്‍റെ അടികുറിപ്പില്‍ എഴുതിയിരിക്കുന്നത് ഇങ്ങനെയാണ്: “കോൺഗ്രസ്‌ വിജയത്തിന് ശേഷം […]

Continue Reading