ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയപ്പോള്‍ ആഹ്ലാദവും, ആവേശവും പ്രകടിപ്പിക്കാനായി ദേശിയ ഗാനം പാടുന്ന കാശ്മീരികളുടെ വീഡിയോയാണോ ഇത്…?
വിവരണം Facebook Archived Link “കേരളത്തിൽ കിടന്ന് കുരു പൊട്ടിക്കുന്ന അന്തം കമ്മികൾ കാണുക കാശ്മീർ ജനതയുടെ അഭിമാനവും ,ആവേശവും ,ആഹ്ളാദവും .??????????” എന്ന അടിക്കുറിപ്പോടെ ഓഗസ്റ്റ് 6, 2019 മുതല്‍ Swaraj Tn Swaraj Tn എന്ന പ്രൊഫൈലിലൂടെ ഹൈന്ദവീയം – The True Hindu എന്ന ഗ്രൂപ്പില്‍ പ്രചരിപ്പിക്കുകയാണ്. ഈ വീഡിയോയില്‍ പെൺകുട്ടികളുൾപ്പെടെ മുസ്ലിങ്ങള്‍ ഇന്ത്യന്‍ കോടി പിടിച്ച് ദേശിയ ഗാനം പാടുന്നതായി കാണാന്‍ സാധിക്കുന്നു. പോസ്റ്റില്‍ നല്‍കിയ വിവരണപ്രകാരം ഈ മുസ്ലിം ജനങ്ങള്‍ […]
Continue Reading