ഗായകനായ ഡാബ്സിയെ നാട്ടുകാര്‍ തടഞ്ഞു എന്ന പേരിലെ ഈ വൈറല്‍ വീഡിയോ പ്രചരണം വ്യാജം.. വസ്‌തുത അറിയാം..
വിവരണം റാപ്പ് ഗായകനായ ഡബ്സി കഴിഞ്ഞ ദിവസം സ്റ്റേജ് ഷോയില്‍ അവതരിപ്പിച്ച ചില ശബ്ദങ്ങളും അതിന്‍റെ ട്രോള്‍ വീഡിയോകളും എല്ലാ സമൂഹമാധ്യമങ്ങളില്‍ ഇപ്പോള്‍ വൈറലാണ്. എന്നാല്‍ ഇത്തരത്തില്‍ മറ്റൊരു വേദിയില്‍ പണം വാങ്ങി പാട്ടുപാടാതെ ഡബ്സി സ്ഥലം വിട്ടു എന്ന പേരില്‍ ഒരു വീഡിയോ ഇപ്പോള്‍ പ്രചരിക്കുകയാണ്. സംഘാടകര്‍ ഡബ്സിയെ സംഘാടകര്‍ തടഞ്ഞു വെച്ച് പാട്ട് പാടിയിട്ട് പോയാല്‍ മതിയെന്ന് പറയുന്ന വീഡിയോ എന്നതാണ് അവകാശവാദം. പാട്ടുപാടാൻ വന്നാൽ പാട്ടുപാടിക്കാതെ വിടത്തില്ല 6 ലക്ഷം രൂപയാണ് നീ […]
Continue Reading