ഉത്തര്‍പ്രദേശില്‍ തോക്കിന്മുനയില്‍ ബൈക്ക് യാത്രികരെ പരിശോധിക്കുന്ന പോലീസുകാരുടെ വീഡിയോയുടെ സത്യാവസ്ഥ ഇങ്ങനെയാണ്….

വിവരണം Facebook Archived Link “ബൈക്ക് യാത്രികരെ പോലീസ് പരിശോധിക്കുന്നത് തോക്കിന്‍മുനയില്‍ നിര്‍ത്തി; ഞെട്ടിക്കുന്ന ദൃശ്യം പുറത്തുവന്നിരിക്കുന്നത് ഉത്തര്‍പ്രദേശില്‍ നിന്ന്  അങ്ങനെ ഒരു സംസ്ഥാനത്ത് അച്ചാദിൻ പുണ്ട് വിളയാടി നിൽക്കുന്നു” എന്ന അടിക്കുറിപ്പോടെ 2019  ജനുവരി 24  മുതല്‍ Bineesh Carol എന്ന ഫെസ്ബൂക്ക് പ്രൊഫൈലിലൂടെ ഒരു വീഡിയോ പ്രചരിപ്പിക്കുകയാണ്. വീഡിയോയില്‍ പോസ്റ്റില്‍ പറയുന്ന പോലെ പോലീസുകാര്‍ ബൈക്ക് യാത്രികരെ തോക്കിന്‍റെ മുന്നില്‍ പരിശോധിക്കുന്നതായി കാണാം. എന്നാല്‍ ഇതിന്‍റെ കാരണം മാത്രം വീഡിയോയില്‍ നിന്ന്  വ്യക്തമാകുന്നില്ല. ബൈക്കില്‍ […]

Continue Reading