ഇന്ത്യന്‍ സൈന്യം നടത്തിയ തിരിച്ചടിയുടെ വീഡിയോ പുറത്തു വന്നോ…?
ഇന്നലെ ഇന്ത്യന്‍ സൈന്യം നടത്തിയ തിരിച്ചടി മുഴുവൻ ഭാരതീയരും അഭിമാനത്തോടെ കാണുന്നു. വീര മൃത്യു വരിച്ച നമ്മുടെ ജവാന്മക്കാർക്കുള്ള ആദരാഞ്ജലിയായി ഇത് കണക്കാക്കുന്നുണ്ട്. ഈ വാര്‍ത്ത പുറത്ത് വന്ന ശേഷം രാജ്യം മുഴുവൻ ആഘോഷ പ്രതീതിയാണ്. ഇന്ത്യയുടെ തിരിച്ചടിയെക്കുറിച്ച് ഔദ്യോഗികമായി ഒരു തെളി വും പുറത്ത് വന്നില്ലെങ്കിലും സാമുഹിക മാധ്യമങ്ങളില്‍ പല വ്യാജ ചിത്രങ്ങളും വീഡിയോകളും പ്രച്ചരിപ്പിക്കുന്നുണ്ട്. വിവരണം ഇതേ സന്ദര്‍ഭത്തില്‍ ഞങ്ങൾക്ക് ഒരു ഫേസ്ബുക്ക് പോസ്റ്റ് ലഭിച്ചു. ഈ പോസ്റ്റില്‍ ഒരു വീഡിയോ ഉണ്ട്,ഈ വീഡിയോ […]
Continue Reading