ജാവയിലുള്ള ബുദ്ധ ക്ഷേത്രം ബാലിയിലെ ഹിന്ദു ക്ഷേത്രം എന്ന തരത്തില്‍ പ്രചരിപ്പിക്കുന്നു

വിവരണം  “ബാലിയിലെ ശ്രീ ചക്ര മാതൃകയിൽ ഉള്ള ക്ഷേത്രം” എന്ന അടിക്കുറിപ്പോടെ ഒക്ടോബര്‍ 25, 2019 മുതല്‍ ഒരു ചിത്രം Scientific Institute Of Tantric Heritage SITH എന്ന ഫെസ്ബൂക്ക് പേജില്‍ നിന്ന് പ്രചരിക്കുകയാണ്. ചിത്രത്തില്‍ കാണുന്നത് ഇന്തോനേഷ്യയിലെ ബാലിയിലുള്ള ശ്രി ചക്രത്തിന്‍റെ മാതൃകയില്‍ നിര്‍മിച്ച ഹിന്ദു ക്ഷേത്രമാണ് എന്നാണ് പോസ്റ്റില്‍ പറയുന്നത്. മദ്ധ്യ അമേരിക്കയിലും  ദക്ഷിണ അമേരിക്കയിലുള്ള മായ സഭ്യത നിര്‍മിച്ച പിരമിഡുകള്‍ പോലെയുള്ള ഒരു വിശാലമായ ക്ഷേത്രം ആണ് നാം ചിത്രത്തില്‍ കാന്നുന്നത്.  […]

Continue Reading